വിദ്യാഭ്യാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.
ഉള്ളടക്കം |
[തിരുത്തുക] വിദ്യാഭ്യാസ സമ്പ്രദായങ്ങൾ
[തിരുത്തുക] പ്രാഥമിക വിദ്യാഭ്യാസം
പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയിരിക്കുന്നു. ഒരു കുട്ടിയുടെ നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഏകദേശം പതിനൊന്നാം വയസ്സ് അല്ലെങ്കിൽ പന്ത്രണ്ടാം വയസ്സ് വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലം.
[തിരുത്തുക] ദ്വിതീയ വിദ്യാഭ്യാസം
കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education).
[തിരുത്തുക] ഉന്നത വിദ്യാഭ്യാസം
[തിരുത്തുക] വിദ്യാഭ്യാസരീതികളുടെ വർഗീകരണം
Mode of Education.
- ഔപചാരിക വിദ്യാഭ്യാസം - Formal education,
- അനൗപചാരിക വിദ്യാഭ്യാസം - Non-formal education,
- Informal education.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങൾ
A depiction of the University of Bologna, Italy
A class size experiment in the United States found that attending small classes for 3 or more years in the early grades increased high school graduation of students from low income families.[1]
[തിരുത്തുക] ഇവകൂടി കാണുക
[തിരുത്തുക] അവലംബം
- ↑ Finn, J. D., Gerber, S. B., Boyd-Zaharias, J. (2005). Small classes in the early grades, academic achievement, and graduating from high school. Journal of Educational Psychology, 97, 214-233.