നികിത ക്രൂഷ്ച്ചേവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നികിത ക്രൂഷ്ചേവ് Nikita Khrushchev Никита Хрущёв |
|
|
|
|
|---|---|
| പദവിയിൽ September 14, 1953 – October 14, 1964 |
|
| പ്രസിഡണ്ട് | |
| Premier |
|
| മുൻഗാമി | Joseph Stalin |
| പിൻഗാമി | Leonid Brezhnev |
|
|
|
| പദവിയിൽ March 27, 1958 – October 14, 1964 |
|
| First Deputies | |
| മുൻഗാമി | Nikolai Bulganin |
| പിൻഗാമി | Alexei Kosygin |
|
|
|
| പദവിയിൽ February 27, 1956 – November 16, 1964 |
|
| Deputy | Andrei Kirilenko |
| മുൻഗാമി | Position created |
| പിൻഗാമി | Leonid Brezhnev |
|
Full member of the Presidium
|
|
| പദവിയിൽ March 22, 1939 – November 16, 1964 |
|
|
Member of the Secretariat
|
|
| പദവിയിൽ December 16, 1949 – October 14, 1964 |
|
|
Member of the Orgburo
|
|
| പദവിയിൽ December 16, 1949 – October 14, 1952 |
|
|
Candidate member of the Politburo
|
|
| പദവിയിൽ January 18, 1938 – March 22, 1939 |
|
|
|
|
| ജനനം | 1894 ഏപ്രിൽ 15 Kalinovka, Dmitriyevsky Uyezd, Kursk Governorate, Russian Empire |
| മരണം | 1971 സെപ്റ്റംബർ 11 (പ്രായം 77) Moscow, Russian SFSR, Soviet Union |
| ദേശീയത | Soviet |
| വംശം | Russian |
| രാഷ്ടീയകക്ഷി | Communist Party of the Soviet Union |
| ജീവിതപങ്കാളി(കൾ) |
|
| മതം | None (Atheist) |
| ഒപ്പ് | |
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. (ഏപ്രിൽ 15 [O.S. ഏപ്രിൽ 3] 1894, – സെപ്തം:11, 1971). സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.