നികിത ക്രൂഷ്ച്ചേവ്
ദൃശ്യരൂപം
(Nikita Khrushchev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നികിത ക്രൂഷ്ചേവ് Nikita Khrushchev Никита Хрущёв | |
|---|---|
| First Secretary of the Communist Party of the Soviet Union | |
| പദവിയിൽ 1953 സെപ്റ്റംബർ 14 – 1964 ഒക്ടോബർ 14 | |
| രാഷ്ട്രപതി | |
| Premier |
|
| മുൻഗാമി | ജോസഫ് സ്റ്റാലിൻ |
| പിൻഗാമി | Leonid Brezhnev |
| Chairman of the Council of Ministers of the Soviet Union | |
| പദവിയിൽ 1958 മാർച്ച് 27 – 1964 ഒക്ടോബർ 14 | |
| First Deputies | |
| മുൻഗാമി | Nikolai Bulganin |
| പിൻഗാമി | Alexei Kosygin |
| Chairman of the Bureau of the Central Committee of the Russian SFSR | |
| പദവിയിൽ 1956 ഫെബ്രുവരി 27 – 1964 നവംബർ 16 | |
| Deputy | Andrei Kirilenko |
| മുൻഗാമി | Position created |
| പിൻഗാമി | Leonid Brezhnev |
| Full member of the Presidium | |
| പദവിയിൽ 1939 മാർച്ച് 22 – 1964 നവംബർ 16 | |
| Member of the Secretariat | |
| പദവിയിൽ 1949 ഡിസംബർ 16 – 1964 ഒക്ടോബർ 14 | |
| Member of the Orgburo | |
| പദവിയിൽ 1949 ഡിസംബർ 16 – 1952 ഒക്ടോബർ 14 | |
| Candidate member of the Politburo | |
| പദവിയിൽ 1938 ജനുവരി 18 – 1939 മാർച്ച് 22 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 250px ഏപ്രിൽ 15, 1894 Kalinovka, Dmitriyevsky Uyezd, Kursk Governorate, Russian Empire |
| മരണം | സെപ്റ്റംബർ 11, 1971 (77 വയസ്സ്) മോസ്കോ, Russian SFSR, സോവിയറ്റ് യൂണിയൻ |
| അന്ത്യവിശ്രമം | 250px |
| ദേശീയത | സോവിയറ്റ് |
| രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ |
| പങ്കാളികൾ |
|
| മാതാപിതാക്കൾ |
|
| ഒപ്പ് | |
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. (ഏപ്രിൽ 15 [O.S. ഏപ്രിൽ 3] 1894, – സെപ്തം:11, 1971). സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.