എഴുത്തച്ഛൻ പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഴുത്തച്ഛൻ പുരസ്കാരം | ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| വിഭാഗം | Literature (Individual) | |
| ആദ്യം നൽകിയത് | 1993 | |
| അവസാനം നൽകിയത് | 2012[1] | |
| നൽകിയത് | കേരള സർക്കാർ | |
| വിവരണം | Literary award in India |
|
| ആദ്യം ലഭിച്ചത് | ശൂരനാട് കുഞ്ഞൻപിള്ള | |
| അവസാനം ലഭിച്ചത് | ആറ്റൂർ രവിവർമ്മ[1] | |
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. ഒന്നര ലക്ഷം രൂപയും[2] പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്[2].
പുരസ്കാര ജേതാക്കൾ [തിരുത്തുക]
| വർഷം | സാഹിത്യകാരൻ[3] |
|---|---|
| 1993 | ശൂരനാട് കുഞ്ഞൻപിള്ള |
| 1994 | തകഴി ശിവശങ്കരപ്പിള്ള |
| 1995 | ബാലാമണിയമ്മ |
| 1996 | കെ.എം. ജോർജ്ജ് |
| 1997 | പൊൻകുന്നം വർക്കി |
| 1998 | എം.പി. അപ്പൻ |
| 1999 | കെ.പി. നാരായണ പിഷാരോടി |
| 2000 | പാലാ നാരായണൻ നായർ |
| 2001 | ഒ.വി. വിജയൻ |
| 2002 | കമല സുരയ്യ (മാധവിക്കുട്ടി) |
| 2003 | ടി. പത്മനാഭൻ |
| 2004 | സുകുമാർ അഴീക്കോട് |
| 2005 | എസ്. ഗുപ്തൻ നായർ |
| 2006 | കോവിലൻ[4] |
| 2007 | ഒ.എൻ.വി. കുറുപ്പ്[5] |
| 2008 | അക്കിത്തം അച്യുതൻ നമ്പൂതിരി[6] |
| 2009 | സുഗതകുമാരി[7] |
| 2010 | എം. ലീലാവതി[8] |
| 2011 | എം.ടി. വാസുദേവൻ നായർ[9] |
| 2012 | ആറ്റൂർ രവിവർമ്മ[1] |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം". മാതൃഭൂമി. ശേഖരിച്ചത് 22 നവംബർ 2012.
- ↑ 2.0 2.1 എഴുത്തച്ഛൻ പുരസ്കാരത്തുക വർദ്ധിപ്പിച്ചു
- ↑ "Ezhuthachan Award". PRD Kerala. ശേഖരിച്ചത് ഒക്ടോബർ 31, 2008.
- ↑ "Ezhuthachan Puraskaram 2006 Announced". Kerala.gov.in. ശേഖരിച്ചത് ഒക്ടോബർ 31, 2008.
- ↑ "Civic reception for O.N.V. Kurup". The Hindu. ശേഖരിച്ചത് നവംബർ 1, 2008.
- ↑ "കവി അക്കിത്തത്തിന് എഴുത്തച്ഛൻ പുരസ്കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 31, 2008.
- ↑ "എഴുത്തച്ഛൻ പുരസ്കാരം സുഗതകുമാരിക്ക്". മലയാള മനോരമ. ശേഖരിച്ചത് നവംബർ 13, 2009.
- ↑ "ഡോ.എം.ലീലാവതിക്ക് എഴുത്തച്ഛൻ പുരസ്കാരം". മാതൃഭൂമി. 1 നവംബർ 2010. ശേഖരിച്ചത് 1 നവംബർ 2010.
- ↑ "M.T. Vasudevan Nair chosen for Ezhuthachan Award". The Hindu. ശേഖരിച്ചത് 10 നവംബർ 2011.