അനിൽ കുംബ്ലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | അനിൽ കുംബ്ലെ | |||
| ജനനം | 17 ഒക്ടോബർ 1970 Bangalore, India |
|||
| വിളിപ്പേര് | ജംബോ | |||
| ബാറ്റിംഗ് രീതി | വലം കൈ ബാറ്റ്സ്മാൻ | |||
| ബൗളിംഗ് രീതി | വലം കൈ ഓഫ് ബ്രേക്ക് | |||
| റോൾ | Bowler and Test captain | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ടെസ്റ്റ് (132-ആമൻ) | ഓഗസ്റ്റ് 9 1990 v ഇംഗ്ലണ്ട് | |||
| അവസാന ടെസ്റ്റ് | ഒക്ടോബർ 29 2008 v Australia | |||
| ആദ്യ ഏകദിനം (271-ആമൻ) | ഏപ്രിൽ 25 1990 v ശ്രീലങ്ക | |||
| അവസാന ഏകദിനം | മാർച്ച് 19 2007 v ബെർമുഡ | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1989/90 – present | Karnataka | |||
| 2006 | Surrey | |||
| 2000 | Leicestershire | |||
| 1995 | Northamptonshire | |||
| 2008 | Royal Challengers Bangalore | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | ഏകദിനം | FC | LA |
| കളികൾ | 132 | 271 | 243 | 380 |
| നേടിയ റൺസ് | 2,506 | 938 | 5,527 | 1,456 |
| ബാറ്റിംഗ് ശരാശരി | 17.77 | 10.53 | 21.58 | 11.20 |
| 100-കൾ/50-കൾ | 1/5 | 0/0 | 7/17 | 0/0 |
| ഉയർന്ന സ്കോർ | 110* | 26 | 154* | 30* |
| എറിഞ്ഞ പന്തുകൾ | 40,850 | 14,496 | 66,646 | 20,247 |
| വിക്കറ്റുകൾ | 619 | 337 | 1,133 | 514 |
| ബൗളിംഗ് ശരാശരി | 29.65 | 30.89 | 25.79 | 27.58 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 35 | 2 | 72 | 3 |
| മത്സരത്തിൽ 10 വിക്കറ്റ് | 8 | n/a | 19 | n/a |
| മികച്ച ബൗളിംഗ് | 10/74 | 6/12 | 10/74 | 6/12 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 59/– | 85/– | 119/– | 122/– |
| ഉറവിടം: CricketArchive, 18 October 2008 | ||||
അനിൽ കുംബ്ലെ (ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ
|
|||||