ബിഷൻ സിംഗ് ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ Flag
ബിഷൻ സിംഗ് ബേദി
ബിഷൻ സിംഗ് ബേദി
ബാറ്റിങ്ങ് രീതി വലം കൈ
ബോളിങ് രീതി ഇടം കൈ സ്പിൻ
ടെസ്റ്റ് ഏകദിനം
മത്സരങ്ങൾ 67 10
ആകെ റൺ 656 31
ബാറ്റിങ്ങ് ശരാശരി 8.98 6.20
100s/50s -/1 -/-
ഉയർന്ന സ്കോർ 50* 13
ബോളുകൾ 21364 590
വിക്കറ്റുകൾ 266 7
ബോളിങ് ശരാശരി 28.71 48.57
5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ 14 -
10 വിക്കറ്റ് പ്രകടനം 1 N/A
നല്ല ബോളിങ്ങ് പ്രകടനം 7/98 2/44
ക്യാച്ചുകൾ/സ്റ്റമ്പിങ് 26/- 4/-

4 February, 2006 പ്രകാരം
ഉറവിടം: Cricinfo.com

ബിഷൻ സിംഗ് ബേദി മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, ക്യാപ്റ്റനും, കോച്ചുമായിരുന്നു. 1946, സെപ്റ്റംബർ 25നു പഞ്ചാബിലെ അമൃത്സറിൽ ജനിച്ചു. അക്കാലത്തെ ഇന്ത്യയുടെ പ്രശസ്തമായ സ്പിൻ നിരയിൽ സുപ്രധാന സ്ഥാനം ഇദ്ദേഹത്തിനുണ്ട്. അറുപത്തേഴു ടെസ്റ്റുകളിൽ നിന്നായി 266 വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദി 22 ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്. 1990 ഇന്ത്യൻ ടീമിന്റെ ആദ്യ മുഴുവൻ സമയ കോച്ചായി സ്ഥാനമേറ്റു. ബേദി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‌ ഏറ്റവുമധികം വിക്കറ്റെടുത്ത (1560) ഇന്ത്യൻ ബൗളറാണ്‌. അന്താരാഷ്ട്ര തലത്തിൽ ഒരു അർദ്ധ സെഞ്ചുറി അടക്കം 656 റൺസ് നേടിയിട്ടുണ്ട്.


"http://ml.wikipedia.org/w/index.php?title=ബിഷൻ_സിംഗ്_ബേദി&oldid=1042834" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ