വിജയ് ഹസാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ Flag
വിജയ് ഹസാരെ
ഇന്ത്യ (IND)
[[Image:|154px|വിജയ് ഹസാരെ]]
ബാറ്റിങ്ങ് ശൈലി വലം കൈ
ബൗളിങ്ങ് ശൈലി വലം കൈ മീഡിയം പേസ്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 30 238
റൺസ് 2192 18740
ബാറ്റിങ്ങ് ശരാശരി 47.65 58.38
100s/50s 7/9 60/73
ഉയർന്ന സ്കോർ 164* 316*
ബോളുകൾ 2840 38628
വിക്കറ്റുകൾ 20 595
ബോളിങ് ശരാശരി 61.00 24.61
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം - 27
10 വിക്കറ്റ് പ്രകടനം - 3
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 4/29 8/90
ക്യാച്ചുകൾ/സ്റ്റുമ്പിങ് 11/- 166/-

Test debut: 22 June, 1946
Last Test: 28 March, 1953
Source: [1]


വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിജയ്_ഹസാരെ&oldid=1687879" എന്ന താളിൽനിന്നു ശേഖരിച്ചത്