അനിൽ കുംബ്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anil Kumble എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അനിൽ കുംബ്ലെ
Anil Kumble.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് അനിൽ കുംബ്ലെ
ജനനം (1970-10-17) 17 ഒക്ടോബർ 1970 (48 വയസ്സ്)
Bangalore, India
വിളിപ്പേര് ജംബോ
ബാറ്റിംഗ് രീതി വലം കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതി വലം കൈ ഓഫ് ബ്രേക്ക്
റോൾ Bowler and Test captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (132-ആമൻ) ഓഗസ്റ്റ് 9 1990 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് ഒക്ടോബർ 29 2008 v Australia
ആദ്യ ഏകദിനം (271-ആമൻ) ഏപ്രിൽ 25 1990 v ശ്രീലങ്ക
അവസാന ഏകദിനം മാർച്ച് 19 2007 v ബെർമുഡ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1989/90 – present Karnataka
2006 Surrey
2000 Leicestershire
1995 Northamptonshire
2008 Royal Challengers Bangalore
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ഏകദിനം FC LA
കളികൾ 132 271 243 380
നേടിയ റൺസ് 2,506 938 5,527 1,456
ബാറ്റിംഗ് ശരാശരി 17.77 10.53 21.58 11.20
100-കൾ/50-കൾ 1/5 0/0 7/17 0/0
ഉയർന്ന സ്കോർ 110* 26 154* 30*
എറിഞ്ഞ പന്തുകൾ 40,850 14,496 66,646 20,247
വിക്കറ്റുകൾ 619 337 1,133 514
ബൗളിംഗ് ശരാശരി 29.65 30.89 25.79 27.58
ഇന്നിംഗ്സിൽ 5 വിക്കറ്റ് 35 2 72 3
മത്സരത്തിൽ 10 വിക്കറ്റ് 8 n/a 19 n/a
മികച്ച ബൗളിംഗ് 10/74 6/12 10/74 6/12
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 59/– 85/– 119/– 122/–
ഉറവിടം: CricketArchive, 18 October 2008

അനിൽ കുംബ്ലെ (ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.


"https://ml.wikipedia.org/w/index.php?title=അനിൽ_കുംബ്ലെ&oldid=2914049" എന്ന താളിൽനിന്ന് ശേഖരിച്ചത്