ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ | |||
| ജനനം | 21 ഏപ്രിൽ 1945 മദ്രാസ്, ഇന്ത്യ |
|||
| വിളിപ്പേര് | വെങ്കട്ട് | |||
| ബാറ്റിംഗ് രീതി | വലം കൈ | |||
| ബൗളിംഗ് രീതി | വലം കൈ ഓഫ് ബ്രേക്ക് | |||
| റോൾ | ബൗളർ, അമ്പയർ | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ടെസ്റ്റ് (110-ആമൻ) | ഫെബ്രുവരി 27 1965 v ന്യൂ ഇംഗ്ലണ്ട് | |||
| അവസാന ടെസ്റ്റ് | സെപ്റ്റംബർ 24 1983 v പാകിസ്താൻ | |||
| ആദ്യ ഏകദിനം (9-ആമൻ) | ജൂലൈ 13 1974 v ഇംഗ്ലണ്ട് | |||
| അവസാന ഏകദിനം | ഏപ്രിൽ 7 1983 v വെസ്റ്റ് ഇൻഡീസ് | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1970-1985 | തമിഴ് നാട് | |||
| 1973-1975 | Dഡെർബിഷയർ | |||
| 1963-1970 | മദ്രാസ് | |||
| അമ്പയറിംഗ് വിവരങ്ങൾ | ||||
| ടെസ്റ്റ് അമ്പയറിംഗ് | 73 (1993–2004) | |||
| ഏകദിന അമ്പയറിംഗ് | 52 (1993–2003) | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | അന്താരാഷ്ട്രഏകദിന ക്രിക്കറ്റ് | FC | LA |
| കളികൾ | 57 | 15 | 341 | 71 |
| നേടിയ റൺസ് | 748 | 54 | 6617 | 346 |
| ബാറ്റിംഗ് ശരാശരി | 11.68 | 10.80 | 17.73 | 11.16 |
| 100-കൾ/50-കൾ | 0/2 | –/– | 1/24 | 0/0 |
| ഉയർന്ന സ്കോർ | 64 | 26* | 137 | 26* |
| എറിഞ്ഞ പന്തുകൾ | 14877 | 868 | 83548 | 3985 |
| വിക്കറ്റുകൾ | 156 | 5 | 1390 | 64 |
| ബൗളിംഗ് ശരാശരി | 36.11 | 108.40 | 24.14 | 35.34 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 3 | – | 85 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 1 | n/a | 21 | n/a |
| മികച്ച ബൗളിംഗ് | 8/72 | 2/34 | 9/93 | 4/31 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 44/– | 4/– | 316/– | 29/– |
| ഉറവിടം: cricketarchive.com, ഓഗസ്റ്റ് 14 2007 | ||||
ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറുമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച സ്പിൻ ബൗളർമാരിൽ ഒരു പ്രധാന സ്ഥാനം വെങ്കട്ടരാഘവനുണ്ട്. 1985-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച വെങ്കട്ട് ക്രിക്കറ്റ് അഡ്മിനിസ്ട്റേറ്ററായി. 2003-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു. 57 ടെസ്റ്റുകളിൽ നിന്നും 156 വിക്കറ്റു നേടിയ വെങ്കട്ട് പതിനഞ്ച് ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 1993 മുതൽ അമ്പയറായി വർത്തിക്കുന്ന വെങ്കട്ട് ഐ.സി.സി എലൈറ്റ് പാനൽ അമ്പയറും ആയിരുന്നു.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ