വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെസ്റ്റ് ഇൻഡീസ് | |
| വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പതാക | |
| ടെസ്റ്റ് പദവി ലഭിച്ചത് | 1928 |
| ആദ്യ ടെസ്റ്റ് മത്സരം | v ഇംഗ്ലണ്ട് ലോർഡ്സ്, ലണ്ടൻ, 23–26 ജൂൺ 1928 |
| ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 7 (ടെസ്റ്റ്) 8 (ഏകദിനം) [1] |
| ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
462 0 |
| അവസാന ടെസ്റ്റ് മത്സരം | v ഓസ്ട്രേലിയ at the WACA Ground, പെർത്ത്, ഓസ്ട്രേലിയ, 16 ഡിസംബർ - 20 ഡിസംബർ 2009 |
| നായകൻ | ക്രിസ് ഗെയ്ൽ |
| പരിശീലകൻ | ഒട്ടിസ് ഗിബ്സൺ |
| വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
152/152 0/0 |
| 20 ജനുവരി 2010-ലെ കണക്കുകൾ പ്രകാരം | |
വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്നത് കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ്. 1970കളുടെ പകുതി മുതൽ 1990കളുടെ ആദ്യകാലം വരെ ടെസ്റ്റിലേയും ഏകദിനത്തിലെയും ശക്തരായ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്.