ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണാഫ്രിക്ക
ടെസ്റ്റ് പദവി ലഭിച്ചത് 1889
ആദ്യ ടെസ്റ്റ് മത്സരം v ഇംഗ്ലണ്ട് England at Port Elizabeth, March 1889
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 2nd (Test), 3rd (ODI) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
344
4
അവസാന ടെസ്റ്റ് മത്സരം vs. ഇന്ത്യ India at Kolkata, 14-18 February 2010
നായകൻ Graeme Smith
പരിശീലകൻ Corrie van Zyl
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
120/121
1/3
02 October 2009-ലെ കണക്കുകൾ പ്രകാരം

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്ന കായിക സംഘടനയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്.
1889 ജൂൺ 25നു ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ മൂന്നാമത്തെ അംഗമായി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ദക്ഷിണാഫ്രിക്കയാണ്‌. 2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഓസ്ത്രേലിയ കഴിഞ്ഞാൽ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നേടിയ ടീം ആണ്‌ ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കൻ ടീം ഓവലിൽ ആഗസ്ത് 2008.

[തിരുത്തുക] അവലംബം

1. ഐ. സി. സി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ