കെനിയ ദേശീയ ക്രിക്കറ്റ് ടീം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെനിയ | |
| Cricket Kenya Logo | |
| ഐ.സി.സി. അംഗത്വം ലഭിച്ചത് | 1981 |
| ഐ.സി.സി. അംഗനില | Associate with ODI status |
| ഐ.സി.സി. വികസനമേഖല | Africa |
| ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | One |
| നായകൻ | Collins Obuya |
| പരിശീലകൻ | Eldine Baptiste |
| രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 1 December 1951 v Tanzania at Nairobi |
| ഏകദിനക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 99 |
| ഏകദിനവിജയ/പരാജയങ്ങൾ | 27/65 |
| ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 35 |
| ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 5/12 |
| ലിസ്റ്റ് എ ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 151 |
| ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 49/89 |
| ഐ.സി.സി. ലോകകപ്പ് യോഗ്യത | |
| പങ്കെടുത്തത് | 5, plus one as part of East Africa (First in 1982 (played as part of East Africa in 1979)) |
| മികച്ച ഫലം | Runners up, 1994 and 1997 |
| പുതുക്കിയത്: 26 May 2007 | |
കെനിയ-യെ അന്താരാഷ്ട്ര ക്രിക്കറ്റ്-ൽ പ്രധിനിധികരിക്കാൻ ക്രിക്കറ്റ് കെനിയ-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് കെനിയ ദേശിയ ക്രിക്കറ്റ് ടീം.കെനിയ ടീം-നു അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 1999 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2003 ലെ ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിയത് ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ-ൻറെ അസോസിറ്റ് രാജ്യങ്ങളിൽ ഏറ്റവും കരുത്തരായി കരുതപ്പെടുന്നു. 2013 വരെ കെനിയ-ക്ക് അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത ഉണ്ട്. എള്ടിൻ ബപ്ടിസ്റ്റെ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് കോളിൻസ് ഒബുയ ആണ്.