ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ന്യൂസിലൻഡ് | |
| ടെസ്റ്റ് പദവി ലഭിച്ചത് | 1930 |
| ആദ്യ ടെസ്റ്റ് മത്സരം | ഇംഗ്ലണ്ട് ലങ്കാസ്റ്റർ പാർക്ക് ക്രൈസ്റ്റ്ചർച്ച് 10 – 13 ജനുവരി 1930 |
| ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 8 (ടെസ്റ്റ്) 6 (ഏകദിനം) [1] |
| ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
351 3 |
| അവസാന ടെസ്റ്റ് മത്സരം | ഓസ്ട്രേലിയ വെല്ലിങ്ടൺ 19 - 23 മാർച്ച് 2010 |
| നായകൻ | ഡാനിയേൽ വെട്ടോറി |
| പരിശീലകൻ | മാർക്ക് ഗ്രേറ്റ്ബാച്ച് |
| വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
68/143 1/2 |
| 29 ഓഗസ്റ്റ് 2010-ലെ കണക്കുകൾ പ്രകാരം | |
ബ്ലാക് കാപ്സ് (BLACK CAPS) എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, ടെസ്റ്റ് പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്. 1929 - 30 ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് അവർ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ടെസ്റ്റിലെ അവരുടെ ആദ്യ ജയം 1955 - 56 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് (ഓക്ലൻഡിലെ ഈഡൻ പാർക്കിൽ വെച്ച്). 1972 - 73 ൽ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് പാകിസ്താനെതിരെയായിരുന്നു അവരുടെ ആദ്യ ഏകദിനം.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- BLACKCAPS official website
- Official Facebook page
- New Zealand cricket
- Beige Brigade Official Website
- Cricinfo New Zealand
- Runs on the board – New Zealand cricket (NZHistory)
- New Zealand cricket Team Information
|
|||||||||||||||||||||||||||||
|
|||||