ക്രൈസ്റ്റ്‌ചർച്ച്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസ്റ്റ്‌ചർച്ച്‍

ന്യൂസിലൻഡിന്റെ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ക്രൈസ്റ്റ്‌ചർച്ച്‍. കാന്റർബറി മേഖലയുടെ ആസ്ഥാനനഗരമാണിത്. ഏകദേശം 3,80,018 ആളുകൾ ക്രൈസ്റ്റ്‌ചർച്ചിൽ താമസിക്കുന്നു.

[അവലംബം ആവശ്യമാണ്]

"http://ml.wikipedia.org/w/index.php?title=ക്രൈസ്റ്റ്‌ചർച്ച്‍&oldid=1911643" എന്ന താളിൽനിന്നു ശേഖരിച്ചത്