സ്കോട്ട്‌ലൻഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്കോട്ട്ലൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കോട്ട്‌ലാന്റ് /ˈskɒtlənd/ (english: Scotland,Gaelic: Alba) യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ്.[3] 790 ദ്വീപുകൾ സ്കോട്ട്‌ലാന്റിന്റെ ഭാഗമാണ്.[4].1707 മേയ് 1-ന് സ്വതന്ത്രരാജ്യമായിരുന്ന സ്കോട്ട്‌ലാന്റ് ബ്രിട്ടിഷ് രാജ്യത്തിൽ ചേർന്നു.[5][6]ഇംഗ്ലണ്ടുമായി തെക്ക് ഭാഗത്ത് അതിർത്തി പങ്കിടുന്നു. എഡിൻബറോ ആണ് തലസ്ഥാനം. സ്കോട്ട്ലാൻറിലെ രണ്ടാമത്തെ വലിയ നഗരവും യൂറോപ്പിലെ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നുമാണ് ഈ നഗരം. ഗ്ലാസ്ഗോ ആണ് ഏറ്റവും വലിയ നഗരം.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
സ്കോട്ടി എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സ്കോട്ട്ലാൻറ് എന്ന പേര് വന്നത്.
[തിരുത്തുക] നിയമം
റോമൻ നിയമമാണ് സ്കോട്ട്ലാൻറിലെ നിയമത്തിൻറെ അടിസ്ഥാനം. സ്കോട്ടിഷ് പ്രിസൺ സർവീസാണ് തടവുകാരുടെ കാര്യങ്ങൾ നോക്കുന്നത്.
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അവലംബം
- ↑ Registrar-General's Mid-2005 Population Estimates for Scotland
- ↑ "St Andrew—Quick Facts". Scotland.org—The Official Online Gateway. http://www.scotland.org/about/history-tradition-and-roots/features/culture/st-andrews.html, ശേഖരിച്ചത്: 2007-12-02.
- ↑ http://www.statistics.gov.uk/geography/uk_countries.asp
- ↑ http://www.scotland.gov.uk/Resource/Doc/923/0010669.pdf
- ↑ Devine, T.M (1999). The Scottish Nation 1700–2000. Penguin Books. താൾ. 9. ISBN 0140230041. "From that point on anti-union demonstrations were common in the capital. In November rioting spread to the south west, that stranglehold of strict Calvinism and covenanting tradition. The Glasgow mob rose against union sympathisers in disturbances which lasted intermittently for over a month"
- ↑ "Act of Union 1707 Mob unrest and disorder". London: The House of Lords. 2007. http://www.parliament.uk/actofunion/06_03_mob.html, ശേഖരിച്ചത്: 2007-12-23.