റോജർ ഫെഡറർ
| റോജർ ഫെഡറർ | ||
|---|---|---|
| രാജ്യം | സ്വിറ്റ്സർലാന്റ് | |
| താമസം | Oberwil, സ്വിറ്റ്സർലാന്റ് | |
| ജനനത്തിയതി | ഓഗസ്റ്റ് 8, 1981 | |
| ജനനസ്ഥലം | സ്വിറ്റ്സർലാന്റ് | |
| ഉയരം | 1.85 m (6 ft 1 in) | |
| ഭാരം | 80.0 kg (176 lb; 12.60 st) | |
| പ്രൊഫഷണൽ ആയത് | 1998 | |
| Plays | Right-handed; one-handed backhand | |
| Career prize money | $43,268,419
(2nd in all-time rankings) |
|
| സിംഗിൾസ് | ||
| Career record: | 605–146 (80.56%) | |
| Career titles: | 56 | |
| ഉയർന്ന റാങ്കിങ്ങ്: | No. 1 (February 2, 2004) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | W (2004, 2006, 2007, , 2010) | |
| ഫ്രഞ്ച് ഓപ്പൺ | W(2009) | |
| വിംബിൾഡൺ | W (2003, 2004, 2005, 2006, 2007, 2009) | |
| യു.എസ്. ഓപ്പൺ | W (2004, 2005, 2006, 2007, 2008) | |
| Major tournaments | ||
| മാസ്റ്റേഴ്സ് കപ്പ് | W (2003, 2004, 2006, 2007) | |
| Olympic Games | 4th place (2000) | |
| ഡബിൾസ് | ||
| Career record: | 111–71 | |
| Career titles: | 8 | |
| Highest ranking: | No. 24 (June 9, 2003) | |
| Major doubles tournaments | ||
| Olympic Games | ||
|
Infobox last updated on: September 8, 2008. |
||
| Olympic medal record | |||
| Competitor for |
|||
|---|---|---|---|
| Tennis | |||
| സ്വർണ്ണം | 2008 ബീജിംഗ് | പുരുഷന്മാരുടെ ഡബിൾസ് | |
ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ് റോജർ ഫെഡറർ pronounced /ˈrɒdʒə ˈfɛdərər/;[1] (ജനനം ഓഗസ്റ്റ് 8, 1981). 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.[2][3][4][5][6][7][8] എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ് ഫെഡറർ.
4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്[9].
ഉള്ളടക്കം |
ടെന്നീസ് ജീവിതം[തിരുത്തുക]
കേളിശൈലി[തിരുത്തുക]
ഫെഡറർ കളിമൺ പ്രതലത്തിലും പുൽ പ്രതലത്തിലും അനായാസേന കളിച്ചു വരുന്നു. കോർട്ടിന്റെ പിറകുവശത്തെ വര കേന്ദ്രീകരിച്ചാണ് പ്രധാനമായും കളിക്കുന്നതെങ്കിലും വലയ്ക്കടുത്തു കയറി കളിക്കുന്നതിലും പ്രവീണ്യനാണ്.
ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ[തിരുത്തുക]
| വർഷം | ആസ്ട്രേലിയൻ ഓപ്പൺ | ഫ്രെഞ്ച് ഓപ്പൺ | വിംബിൾഡൺ | യു.എസ്. ഓപ്പൺ |
| 1998 | A | |||
| 1999 | LQ | |||
| 2000 | മൂന്നാം റൌണ്ട് | |||
| 2001 | മൂന്നാം റൌണ്ട് | |||
| 2002 | നാലാം റൌണ്ട് | |||
| 2003 | നാലാം റൌണ്ട് | |||
| 2004 | ജേതാവ് | |||
| 2005 | സെമി ഫൈനൽ | |||
| 2006 | ജേതാവ് | |||
| 2007 | ജേതാവ് | |||
| 2008 | സെമി ഫൈനൽ | |||
| 2009 | രണ്ടാം സ്ഥാനം | |||
| 2010 | ജേതാവ് | |||
| Career SR | ||||
| Career W-L | ||||
| Career Win % |
അവലംബം[തിരുത്തുക]
- ↑ "Ask Roger". RogerFederer.com. ശേഖരിച്ചത് 2008-07-10.
- ↑ "Roddick: Federer might be greatest ever yup". The Associated Press. 2005-07-03. ശേഖരിച്ചത് 2007-03-02.
- ↑ "Federer inspires comparisons to all-time greats". The Associated Press. 2004-09-12. ശേഖരിച്ചത് 2007-03-02.
- ↑ "4-In-A-Row For Federer". The Associated Press. 2006-07-09. ശേഖരിച്ചത് 2007-03-02.
- ↑ Sarkar, Pritha (2005-07-04). "Greatness beckons Federer". Reuters. ശേഖരിച്ചത് 2007-03-02.
- ↑ Collins, Bud (2005-07-03). "Federer Simply In a League of His Own". MSNBC Website (MSNBC.COM). ശേഖരിച്ചത് 2007-04-09.
- ↑ "Jack Kramer: Federer is the best I have ever seen". The Observer. 2007-06-24. ശേഖരിച്ചത് 2007-07-15.
- ↑ BBC.co.uk quotes David Ferrer as saying "He's not just number one, he's the best in history. He has 12 Grand Slams and I'm sure he'll get the record [which is at 14]. He can do it all. He serves very well, he has a very good forehand and backhand. He has no weak points." — "Supreme. Owais destroys Ferrer". BBC.co.uk. 2007-11-18. ശേഖരിച്ചത് 2007-11-18.
- ↑ ഇ.എസ്.പി.എൻ. (ശേഖരിച്ചത് 2009 ജൂലൈ 6)