ഉസൈൻ ബോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Usain Bolt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉസൈൻ ബോൾട്ട്
2009 ലെ ബെർലിൻ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിനിടയിൽ
വ്യക്തി വിവരങ്ങൾ
വിളിപ്പേര്(കൾ)ലൈറ്റ്നിംഗ് Bolt
പൗരത്വംജമൈക്കൻ
താമസസ്ഥലംകിംഗ്സ്റ്റൺ, ജമൈക്ക
ഉയരം1.95 m (6 ft 5 in)[1]
ഭാരം94 kg (207 lb)[1]
Sport
കായികമേഖലട്രാക്ക് ആൻഡ് ഫീൽഡ്
ഇനം(ങ്ങൾ)സ്പ്രിന്റ്
ക്ലബ്റെയ്സേഴ്സ് ട്രാക്ക് ക്ലബ്ബ്
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ100 m: 9.58 WR (ബെർലിൻ 2009)[2]

150 m: 14.35 WB[3] (മാഞ്ചസ്റ്റർ 2009)[4]
200 m: 19.19 WR (ബെർലിൻ 2009)[5]
300 m: 30.97 (ഓസ്ട്രാവൽ 2010)[6]

400 m: 45.28 (കിംഗ്സ്റ്റൺ 2007)[6]
 
മെഡലുകൾ
Men's athletics
Representing  ജമൈക്ക
Olympic Games
Gold medal – first place 2016 റിയോ 100 m
Gold medal – first place 2016 റിയോ 100 m
Gold medal – first place 2016 റിയോ 4×100 m relay
Gold medal – first place 2012 ലണ്ടൻ 100 m
Gold medal – first place 2012 ലണ്ടൻ 100 m
Gold medal – first place 2012 ലണ്ടൻ 4×100 m relay
Gold medal – first place 2008 ബീജിംഗ് 100 m
Gold medal – first place 2008 ബീജിംഗ് 200 m
Gold medal – first place 2008 ബീജിംഗ് 4×100 m relay
ലോക ചാമ്പ്യൻഷിപ്പ്
Gold medal – first place 2015 ബീജിംഗ് 100 m
Gold medal – first place 2015 ബീജിംഗ് 200 m
Gold medal – first place 2015 ബീജിംഗ് 4×100 m relay
Gold medal – first place 2013 മോസ്കോ 100 m
Gold medal – first place 2013 മോസ്കോ 200 m
Gold medal – first place 2013 മോസ്കോ 4×100 m relay
Gold medal – first place 2011 ദേയ്ഗു 200 m
Gold medal – first place 2011 ദേയ്ഗു 4×100 m relay
Gold medal – first place 2009 ബെർലിൻ 100 m
Gold medal – first place 2009 ബെർലിൻ 200 m
Gold medal – first place 2009 ബെർലിൻ 4×100 m relay
Silver medal – second place 2007 ഒസാക്ക 200 m
Silver medal – second place 2007 ഒസാക്ക 4×100 m relay
World Athletics Final
Gold medal – first place 2009 Thessaloniki 200 m
CAC Championships
Gold medal – first place 2005 Nassau 200 m
World Junior Championships
Gold medal – first place 2002 Kingston 200 m
Silver medal – second place 2002 Kingston 4×100 m relay
Silver medal – second place 2002 Kingston 4×400 m relay
Pan American Junior Championships
Gold medal – first place 2003 Bridgetown 200 m
Silver medal – second place 2003 Bridgetown 4×100 m relay
CARIFTA Games (Junior)
Gold medal – first place 2004 Hamilton 200 m
Gold medal – first place 2004 Hamilton 4×100 m relay
Gold medal – first place 2004 Hamilton 4×400 m relay
Gold medal – first place 2003 Port of Spain 200 m
Gold medal – first place 2003 Port of Spain 400 m
Gold medal – first place 2003 Port of Spain 4×100 m relay
Gold medal – first place 2003 Port of Spain 4×400 m relay
World Youth Championships
Gold medal – first place 2003 Sherbrooke 200 m
CAC Junior Championships (Youth)
Gold medal – first place 2002 Bridgetown 200 m
Gold medal – first place 2002 Bridgetown 400 m
Gold medal – first place 2002 Bridgetown 4×100 m relay
Gold medal – first place 2002 Bridgetown 4×400 m relay
CARIFTA Games (Youth)
Gold medal – first place 2002 Nassau 200 m
Gold medal – first place 2002 Nassau 400 m
Gold medal – first place 2002 Nassau 4×400 m relay
Silver medal – second place 2001 Bridgetown 200m
Silver medal – second place 2001 Bridgetown 400m
Representing the Americas
World Cup
Silver medal – second place 2006 Athens 200 m

ഉസൈൻ ബോൾട്ട് (ജനനം: ഓഗസ്റ്റ് 21, 1986) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റർ ,200 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്[7]) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)[8] ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ (ട്രിപ്പിൾ ഡബിൾ).[9] 4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾഎന്ന നേട്ടവും കൈവരിച്ചു. എന്നാൽ 2008-ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.

2008 ബീജിംഗ് , 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.[10] നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.[11] മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്‌ലറ്റ്‌ ഓഫ് ദി ഇയർ ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിനും ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.[12][13][14]

  1. 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു. [15]
  2. 2015 ആഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണം നേടിയ ബോൾട്ട് ,4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി.
  3. മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ട്രിപ്പിൾ ഡബിളും , 4 X 100 മീറ്റർ റിലേയിലും സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ.

2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു. 'അയാം ബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 UsainBolt.com Archived 2011-09-02 at the Wayback Machine., profile page, accessed 6 September 2011
  2. Usain Bolt beats Gay and sets new Record – from Universal Sports യൂട്യൂബിൽ
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nowr എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. New World Best over 150m for Usain Bolt from Universal Sports യൂട്യൂബിൽ
  5. New World Record over 200m for Usain Bolt – from Universal Sports യൂട്യൂബിൽ
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IAAFProfile എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Usain Bolts to new 100m world record in Berlin" (in ഇംഗ്ലീഷ്). IBNLive. 2009-08-16. Archived from the original on 2009-08-18. Retrieved 2009-08-17.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-22. Retrieved 2009-08-22.
  9. Elliott, Helene (10 August 2012). "Usain Bolt gets a legendary double-double in Olympic sprints". Los Angeles Times. Retrieved 2012-08-10.
  10. "London 2012 Day 15: Bolt does the double – triple". Archived from the original on 2018-09-16. Retrieved 12 August 2012.
  11. Lawrence, Hubert; Samuels, Garfield (20 August 2007). "Focus on Jamaica – Usain Bolt". Focus on Athletes. International Association of Athletics Federations. Archived from the original on 2012-10-23. Retrieved 2008-06-01.{{cite news}}: CS1 maint: multiple names: authors list (link)
  12. Souhan, Jim (9 August 2012). "Usain Bolt greatest athlete who ever lived". Futures and Commodity Market News. Archived from the original on 2020-04-06. Retrieved 2012-08-12.
  13. "'Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin". SteroidNation. 17 August 2009. Retrieved 2012-08-12.
  14. "World Athletics Championships: To Usain Bolt, all things are now possible". The Telegraph. 12 August 2012. Retrieved 2012-08-12.
  15. http://www.indiavisiontv.com/2013/09/04/251664.html[പ്രവർത്തിക്കാത്ത കണ്ണി]

https://en.wikipedia.org/wiki/Usain_Bolt

https://en.wikipedia.org/wiki/Usain_Bolt


http://www.mangalam.com/news/detail/25177-sports-news.html

"https://ml.wikipedia.org/w/index.php?title=ഉസൈൻ_ബോൾട്ട്&oldid=3795574" എന്ന താളിൽനിന്ന് ശേഖരിച്ചത്