മഹേന്ദ്ര സിങ് ധോണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | മഹേന്ദ്ര സിങ് ധോണി | |||
| ജനനം | 1981 ജൂലൈ 7 റാഞ്ചിi, Jharkhand, ഇന്ത്യ |
|||
| വിളിപ്പേര് | മഹി | |||
| ഉയരം | 5 ft 9 in (1.75 m) | |||
| ബാറ്റിംഗ് രീതി | Right-hand batsman | |||
| ബൗളിംഗ് രീതി | Right-hand medium | |||
| റോൾ | Wicket-keeper, Captain | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ടെസ്റ്റ് (cap 251) | 2 December 2005 v Sri Lanka | |||
| ആദ്യ ഏകദിനം (cap 157) | 23 December 2004 v Bangladesh | |||
| ഏകദിന ഷർട്ട് നം: | 7 | |||
| ദേശീയ തലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1999/00 - 2004/05 | Bihar | |||
| 2004/05- | Jharkhand | |||
| 2008- | Chennai Super Kings | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | List A |
| കളികൾ | 46 | 171 | 87 | 227 |
| നേടിയ റൺസ് | 2556 | 5733 | 4718 | 7735 |
| ബാറ്റിംഗ് ശരാശരി | 41.90 | 50.73 | 38.04 | 49.90 |
| 100s/50s | 4/18 | 7/37 | 7/32 | 13/48 |
| ഉയർന്ന സ്കോർ | 148 | 183* | 148 | 183* |
| എറിഞ്ഞ പന്തുകൾ | 12 | 12 | 42 | 39 |
| വിക്കറ്റുകൾ | 0 | 1 | 0 | 2 |
| ബൗളിംഗ് ശരാശരി | – | 14.00 | – | 18 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 0 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | 0 | 0 | 0 |
| മികച്ച ബൗളിംഗ് | 0/1 | 1/14 | 0/1 | 1/14 |
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 119/20 | 170/55 | 227/39 | 237/70 |
| ഉറവിടം: [1], 01 സെപ്റ്റംബർ 2010 | ||||
മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി pronunciation (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, ബിഹാർ) ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്[1]. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം.
ഉള്ളടക്കം |
[തിരുത്തുക] മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്
-
S No Series (Opponents) Season Series Performance 1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings 2[2] India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings 3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping 4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping
[തിരുത്തുക] മാൻ ഓഫ് ദി മാച്ച് അവാർഡ്‌സ്
-
S No Opponent Venue Season Match Performance 1 Pakistan Vishakapatnam 2004/05 148 (123b, 15x4, 4x6); 2 Catches 2 Sri Lanka Jaipur 2005/06 183* (145b, 15x4, 10x6); 1 Catch 3 Pakistan Lahore 2005/06 72 (46b, 12x4); 3 Catches 4 Bangladesh Mirpur 2007 91* (106b, 7x4); 1 Stumping 5 Africa XI[3] Chennai 2007 139* (97b, 15x4, 5x6); 3 Stumpings 6 Australia Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings 7 Pakistan Guwahati 2007 63, 1 Stumping 8 Sri Lanka Karachi 2008 67, 2 Catches 9 Sri Lanka Colombo (RPS) 2008 76, 2 Catches 10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping 11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping 12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout 13 Bangladesh Mirpur 2010 101* (107b, 9x4) 14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
[തിരുത്തുക] ടെസ്റ്റ് ക്രിക്കറ്റ്
Test performance:
Test centuries:
| Test centuries | ||||||
| # | Runs | Match | Against | Stadium | City/Country | Year |
|---|---|---|---|---|---|---|
| 1 | 148 | 5 | Pakistan | Iqbal Stadium | Faisalabad, Pakistan | 2006 |
| 2 | 110 | 38 | Sri Lanka | Sardar Patel Stadium | Ahmedabad, India | 2009 |
| 3 | 100* | 40 | Sri Lanka | Brabourne Stadium | Mumbai, India | 2009 |
| 4 | 132* | 42 | South Africa | Eden Gardens | Kolkata, India | 2010 |
Man of the Match Awards:
[തിരുത്തുക] അവലംബം
- ↑ http://sports.mathrubhumi.com/story.php?id=173314
- ↑ "Rain dampens India's celebrations". Rediff. 2007-05-15. http://specials.rediff.com/cricket/2007/may/15sld4.htm, ശേഖരിച്ചത്: 2007-05-15.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;teamഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- മഹേന്ദ്ര സിങ് ധോണി: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ