ലിയാണ്ടർ പേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Country | |
|---|---|
| Residence | Kolkata, Mumbai |
| Born | 1973 ജൂൺ 17 Calcutta (Kolkata) |
| Height | 1.78 m (5) |
| Turned pro | 1991 |
| Plays | Right-handed (one-handed backhand) |
| Career prize money | $6,256,806 |
| Singles | |
| Career record | 99–98 |
| Career titles | 1 |
| Highest ranking | No. 73 (24 August 1998) |
| Grand Slam results | |
| Australian Open | 3 RD (1997, 2000) |
| French Open | 2 RD (1997) |
| Wimbledon | 2 RD (2001) |
| US Open | 3 RD (1997) |
| Other tournaments | |
| Olympic Games | |
| Doubles | |
| Career record | 577–303 |
| Career titles | 48 |
| Highest ranking | No. 1 (21 June 1999) |
| Current ranking | 8 (8 August 2011) |
| Grand Slam Doubles results | |
| Australian Open | W (2012) |
| French Open | W (1999, 2001, 2009) |
| Wimbledon | W (1999) |
| US Open | W (2006, 2009) |
| Other Doubles tournaments | |
| Tour Finals | F (1997, 1999, 2000, 2005) |
| Olympic Games | Fourth place (2004) |
| Mixed Doubles | |
| Career titles | 6 |
| Grand Slam Mixed Doubles results | |
| Australian Open | W (2003, 2010) |
| French Open | F (2005) |
| Wimbledon | W (1999, 2003, 2010) |
| US Open | W (2008) |
| Last updated on: 5 July 2010 150px Signature of Leander Paes. |
|
| Medal record | |||
|---|---|---|---|
| Competitor for |
|||
| Men's Tennis | |||
| Olympic Games | |||
| വെങ്കലം | 1996 Atlanta | Singles | |
| Commonwealth Games | |||
| വെങ്കലം | 2010 Delhi | Men's Doubles | |
| Asian Games | |||
| സ്വർണ്ണം | 2002 Busan | Men's Doubles | |
| സ്വർണ്ണം | 2006 Doha | Men's Doubles | |
| സ്വർണ്ണം | 2006 Doha | Mixed Doubles | |
| വെങ്കലം | 1994 Hiroshima | Men's Singles | |
| വെങ്കലം | 2002 Busan | Mixed Doubles | |
ലിയാണ്ടർ അഡ്രിയൻ പേസ് ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ പത്മശ്രീ പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു.
8 ഡബിൾസ്, 5 മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഡേവിസ് കപ്പിൽ ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം.