ഭാരതീയ റിസർവ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ റിസർവ് ബാങ്ക്
भारतीय रिज़र्व बैंक
Seal of RBI The RBI headquarters in Mumbai
Seal of RBI The RBI headquarters in Mumbai
Headquarters Mumbai, Maharashtra
Coordinates 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201Coordinates: 18°56′00″N 72°50′10″E / 18.93337°N 72.836201°E / 18.93337; 72.836201
Established 1 April 1935
Governor Duvvuri Subbarao
Central bank of  ഇന്ത്യ
Currency Indian Rupee
ISO 4217 Code INR Indian Rupee symbol.svg
Reserves US$300.21 billion (2010)
Base borrowing rate 8.00%
Base deposit rate 7.00%
Website rbi.org.in
The RBI headquarters in Mumbai

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതൽ അറിവിന്


"http://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=1200822" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ