റോബർട്ട് മുഗാബെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റോബർട്ട് മുഗാബെ | |
|
രണ്ടാം സിംബാബ്‌വെ പ്രസിഡന്റ്
|
|
|---|---|
| നിലവിൽ | |
| പദവിയിൽ 31 ഡിസംബർ 1987 |
|
| പ്രധാനമന്ത്രി | മോർഗൻ സ്വാൻഗിരായ് |
| വൈസ് പ്രസിഡണ്ട് | ജോയ്സ് മുജുറു |
| മുൻഗാമി | Canaan Banana |
|
|
|
| പദവിയിൽ 18ഏപ്രിൽ1980 – 31 ഡിസംബർ 1987 |
|
| പ്രസിഡണ്ട് | കനാൻ ബനാന |
| മുൻഗാമി | Abel Muzorewa (Zimbabwe Rhodesia) |
| പിൻഗാമി | Post abolished Morgan Tsvangirai (2009) |
|
ചേരി ചേരാ പ്രസ്ഥാനത്തിന്റെ 10ആം സെക്രട്ടറി ജനറൽ
|
|
| പദവിയിൽ 6 September 1986 – 7 September 1989 |
|
| മുൻഗാമി | Zail Singh |
| പിൻഗാമി | Janez Drnovšek |
|
|
|
| ജനനം | 1924 ഫെബ്രുവരി 21 Kutama, Southern Rhodesia |
| രാഷ്ടീയകക്ഷി | ZANU-PF (1987–present) ZANU 1963–1987) ZAPU (1961–1963) NDP (1960–1961) |
| പങ്കാളി(കൾ) | Sally Hayfron (Deceased) Grace Marufu |
| കുട്ടികൾ | 4 |
| ബിരുദം | University of Fort Hare University of South Africa University of London |
| മതം | Roman Catholicism |
| ഒപ്പ് | |
തെക്കാനാഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയുടെ പ്രസിഡന്റ്.മുഴുവൻ പേര് റോബർട്ട് ഗബ്രിയേൽ മുഗാബെ.(ആംഗലം:Robert Gabriel Mugabe). വെള്ളക്കാരിൽ നിന്നും സിംബാബ്‌വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായിരുന്ന മുഗാബെ 1921 ഫെബ്രുവരി 24നാണ് ജനിച്ചത്.1980ൽ സിംബാബ്‌വെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു.വെള്ളക്കാർ നാട്ടുകാരിൽ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പ്ടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്.