കാസർഗോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാസർഗോഡ് | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കാസർഗോഡ് |
| ജനസംഖ്യ | 52 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 19 m (62 ft) |
സ്ഥാനം: 12°30′N 75°00′E / 12.5°N 75.0°E
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് കാസർഗോഡ്. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. മലയാളം, കന്നഡ എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.
പുലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം
|
|||||||||||