ആന്ധ്രാപ്രദേശ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആന്ധ്രാപ്രദേശ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആന്ധ്രാപ്രദേശ് | |
| അപരനാമം: - | |
| തലസ്ഥാനം | ഹൈദരാബാദ് |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
എന്‍. ഡി. തിവാരി കെ. റോസയ്യ |
| വിസ്തീര്‍ണ്ണം | 275068ച.കി.മീ |
| ജനസംഖ്യ | 75727000 |
| ജനസാന്ദ്രത | 275/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | തെലുഗു, ഉര്‍ദു |
ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്(തെലുങ്ക്:ఆంధ్ర ప్రదేశ్ ) . തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരാബാദ് ആണ്. വടക്ക് ഛത്തീസ്ഗഡ്, ഒറീസ, മഹാരാഷ്ട്ര; തെക്ക് തമിഴ്‌നാട്; കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍; പടിഞ്ഞാറ് കര്‍ണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തികള്‍. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണിത്.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |