ഷെയ്ൻ വോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | ഷെയ്ൻ കെയ്ത്ത് വോൺ | |||
| ജനനം | 1969 സെപ്റ്റംബർ 13 Upper Ferntree Gully, Victoria, Australia |
|||
| വിളിപ്പേര് | Warny, Warnie | |||
| ഉയരം | 6 ft 0 in (1.83 m) | |||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right-arm leg break | |||
| റോൾ | Leg spin bowler, Lower order batsman | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | ഓസ്ത്രേലിയ | |||
| ആദ്യ ടെസ്റ്റ് (cap 350) | 2 January 1992 v India | |||
| അവസാന ടെസ്റ്റ് | 2 January 2007 v England | |||
| ആദ്യ ഏകദിനം (cap 110) | 24 March 1993 v New Zealand | |||
| അവസാന ഏകദിനം | 10 January 2005 World XI v Asia XI | |||
| ഏകദിന ഷർട്ട് നം: | 23 | |||
| ദേശീയ തലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1990/91 – 2006/07 | Victoria (squad no. 23) | |||
| 2000 – 2007 | Hampshire (squad no. 23) | |||
| 2008 | Rajasthan Royals (squad no. 23) | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | ODIs | FC | LA |
| കളികൾ | 145 | 194 | 301 | 311 |
| നേടിയ റൺസ് | 3,154 | 1,018 | 6,919 | 1,879 |
| ബാറ്റിംഗ് ശരാശരി | 17.32 | 13.05 | 19.43 | 11.81 |
| 100s/50s | 0/12 | 0/1 | 2/26 | 0/1 |
| ഉയർന്ന സ്കോർ | 99 | 55 | 107* | 55 |
| എറിഞ്ഞ പന്തുകൾ | 40,704 | 10,642 | 74,830 | 16,419 |
| വിക്കറ്റുകൾ | 708 | 293 | 1,319 | 473 |
| ബൗളിംഗ് ശരാശരി | 25.41 | 25.73 | 26.11 | 24.61 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 37 | 1 | 69 | 3 |
| മത്സരത്തിൽ 10 വിക്കറ്റ് | 10 | n/a | 12 | n/a |
| മികച്ച ബൗളിംഗ് | 8/71 | 5/33 | 8/71 | 6/42 |
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 125/– | 80/– | 264/– | 126/– |
| ഉറവിടം: cricketarchive.com, 29 March 2008 | ||||
ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ് ഷെയ്ൻ കെയ്ത്ത് വോൺ(ജനനം: സെപ്റ്റംബർ 13 1969).[1] 1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന് ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. .മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.[2]
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ 'The finest legspinner the world has ever seen' - Cricinfo Australia, 2006-12-20
- ↑ "1000 wickets for Warne". The Sydney Morning Herald. 2007-01-03. http://www.smh.com.au/news/news/1000-wickets-for-warne/2007/01/03/1167777131854.html, ശേഖരിച്ചത്: 2007-01-03.