കൊൽക്കത്ത നൈറ്റ് റൈഡേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊൽക്കത്ത നൈറ്റ് റൈഡേർസ്
Knight Riders.JPG
കോച്ച്: ജോൺ ബുക്കനാന്
ക്യാപ്റ്റൻ: ഗൗതം ഗംഭീർ
Colors: Black and Gold           
സ്ഥാപിത വർഷം: 2008
ഹോം ഗ്രൗണ്ട്: ഈഡൻ ഗാർഡൻസ്
Capacity: 90,000
ഉടമ: ഷാരൂഖ് ഖാൻ, ജൂഹി ചൗള & ജയ് മേത്ത
CEO: ജോയ് ഭട്ടാചാർജി
ഔദ്യോഗിക വെബ്സൈറ്റ്: Kolkata Knight Riders

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ്‌ കൊൽക്കത്ത നൈറ്റ് റൈഡേർസ്. ബ്രണ്ടൻ മക്കല്ലം നയിക്കുന്ന ഈ ടീമിന്റെ കോച്ച് ജോൺ ബുക്കനാൻ ആണ്‌. കറുപ്പും സ്വർണ്ണനിറവുമാണ്‌ ഈ ടീമിന്റെ ഔദ്യോഗികനിറം.

ഉള്ളടക്കം

[തിരുത്തുക] ഐപിഎൽ 2008

പ്രഥമ ഐപിൽ ടൂർണമെന്റിൽ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴചവച്ചെങ്കിലും പിന്നീട് ടീമിന്റെ ഫോം നഷ്ടമായി. പോയിന്റെ നിലയിൽ ആറാം സ്ഥാനത്തായിരുന്നു ഇവർ.

[തിരുത്തുക] ഐ.പി.എൽ. 2009

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനത്തായി.

[തിരുത്തുക] ഐ.പി.എൽ. 2010

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി

[തിരുത്തുക] ഐ.പി.എൽ. 2011

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ നാലാം സ്ഥാനക്കാരായി.


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ