യാഹൂ!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യാഹൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാഹൂ! ഇൻ‌ക്.
Yahoo Logo.svg
Type പബ്ലിക് (NASDAQYHOO)
Industry ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ
സ്ഥാപിക്കപ്പെട്ടത് അമേരിക്കൻ ഐക്യനാടുകൾ സാന്താ ക്ലാര, കാലിഫോർണിയ
(മാർച്ച് 1, 1995)
ആസ്ഥാനം 701 First Avenue
സണ്ണിവേൽ, കാലിഫോർണിയ
, USA
പ്രധാന ആളുകൾ ജെറി യാങ്, CEO, ചീഫ് യാഹൂ!, സഹസ്ഥാപകൻ
സൂസൻ ഡെക്കർ, പ്രസിഡന്റ്
ടെറി സെമെൽ, ചെയർമാൻ
ഡേവിഡ് ഫിലോ, ചീഫ് യാഹൂ!, സഹസ്ഥാപകൻ
Products (See list of യാഹൂ! ഉത്പന്നങ്ങൾ)
വരുമാനം Green Arrow Up Darker.svg$6.425 ശതകോടി USD (2006)[അവലംബം ആവശ്യമാണ്]
പ്രവർത്തന വരുമാനം Green Arrow Up Darker.svg $1 ശതകോടി USD (2006)[അവലംബം ആവശ്യമാണ്]
ജീവനക്കാർ 12,000
വെബ്‌സൈറ്റ് yahoo.com

ഇന്റർനെറ്റ് സേവനങ്ങൾ ചെയ്യുന്ന ഒരു അമേരിക്കൻ പബ്ലിക് കോർപ്പറേഷനാണ്' യാഹൂ. വെബ് പോർട്ടൽ, സേർച്ച് എഞ്ചിൻ, ഇ മെയിൽ‍, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ധാരാളം സേവങ്ങൾ യാഹൂ നൽകി വരുന്നു. സ്റ്റാൻഫോർഡ്‌ സർവ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ 1994 ജനുവരിയിൽ സ്ഥാപിച്ചതാണിത്‌. 1995 മാർച്ച്‌ 2ന്‌ ഇത്‌ നിയമവിധേയമാക്കി. കാലിഫോണിയയിലെ സണ്ണിവേലിൽ ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നു.

ചരിത്രം [തിരുത്തുക]

യാഹൂ! സഹസ്ഥാപകർ ജെറി യാങ് (ഇടത്ത്), ഡേവിഡ് ഫിലോ (വലത്ത്)
മലയാളം യാഹൂ ഹോം പേജ് സ്ക്രീൻ ഷോട്ട്
"http://ml.wikipedia.org/w/index.php?title=യാഹൂ!&oldid=1716297" എന്ന താളിൽനിന്നു ശേഖരിച്ചത്