ഫ്ലിക്കർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യു.ആർ.എൽ. | Flickr.com |
|---|---|
| വാണിജ്യപരം? | Yes |
| സൈറ്റുതരം | Photo sharing / video sharing and Photo/Video networking |
| ലഭ്യമായ ഭാഷകൾ | Chinese (traditional) English (original) French German Italian Portuguese (Brazillian Portuguese) Spanish Korean |
| ഉടമസ്ഥത | Yahoo! Inc. |
| നിർമ്മിച്ചത് | Ludicorp |
| തുടങ്ങിയ തീയതി | February 2004 |
| അലെക്സ റാങ്ക് |
|
| നിജസ്ഥിതി | Active |
ചിത്രങ്ങളും,വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും,വെബ്ബ് സർവ്വീസുകൾക്കും,ഓൺലൈൻ കമ്മ്യൂണിറ്റിയുമായും ഉപയോഗിക്കുന്ന ഒരു വെബ്ബ്‌സൈറ്റ് പ്ലാറ്റ്ഫോം ആണ് ഫ്ലിക്കർ. ഉപയോക്താക്കൾ സാധാരണ എടുക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം ,ബ്ലോഗർമാർ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നു.[2]
അവലംബം [തിരുത്തുക]
- ↑ Alexa Top 500 Sites
- ↑ "Photo Site a Hit With Bloggers". Wired, Daniel Terdiman. 12.09.04. ശേഖരിച്ചത് 2008-08-28. "Flickr enables users to post photos from nearly any camera phone or directly from a PC. It also allows users to post photos from their accounts or from their cameras to most widely used blog services. The result is that an increasing number of bloggers are regularly posting photos from their Flickr accounts."