യാഹൂ മെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാഹൂ മെയിൽ
YahooMailLogo.svg
വികസിപ്പിച്ചവർ യാഹൂ!
പ്രാരംഭപ്രകാശനം ഒക്ടോബർ 8 1997 (1997-10-08)
ഓപ്പറേറ്റിങ്ങ് സിസ്റ്റം Server: ലിനക്സ് and FreeBSD; Client: Any Web browser
തട്ടകം Proprietary, JavaScript
ഭാഷ Multi-lingual (27)
തരം പോപ്പ്3, ഐമാപ്, E-mail, Webmail
അനുമതിപത്രം Proprietary
വെബ്സൈറ്റ് യാഹൂ! മെയിൽ

ഒരു സൗജന്യ ഇ-മെയിൽ സംരഭമാണ് യാഹൂമെയിൽ. ഇത് യാഹൂ! കമ്പനിയുടെ ഉടമസ്ഥതയിലാണ്. 1997 -ലാണ് ഇതിന്റെ ആരംഭം. ലോകത്തിലെ രണ്ടാമത്തെ വലിയ ഇ-മെയിൽ സേവനദാതാവാണ് യാഹൂ!. 2010 നവംബറിലെ കണക്കനുസരിച്ച് 273.1 മില്ല്യൺ ഉപയോക്താക്കളാണ് യാഹൂ മെയിലിനുള്ളത് [1].


[തിരുത്തുക] അവലംബം

  1. VASCELLARO, ജെസീക്ക (15 November 2010). "Facebook expected to launch 'Gmail rival'". ബിബിസി വാർത്ത. http://www.bbc.co.uk/news/technology-11743524, ശേഖരിച്ചത്: 15 November 2010. 
"http://ml.wikipedia.org/w/index.php?title=യാഹൂ_മെയിൽ&oldid=1153043" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ