ജെറി യാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Jerry Yang
Jerry Yang.jpg
Jerry Yang
ജനനം നവംബര്‍ 6 1968 (1968-11-06) (പ്രായം 41)
Taipei, Taiwan
ഉദ്യോഗം Co-founder, CEO and Chief Yahoo!, Yahoo! Inc.
വരുമാനം $1.00[1][2]
ആസ്തി $2.2 billion USD (2007)[2] [3]
ജീവിത പങ്കാളി Akiko Yamazaki

തായ്‌വാനില്‍ ജനിച്ച ഒരു സം‌രഭകനാണ് ജെറി യാങ്. ഡേവിഡ് ഫിലോയ്ക്കൊപ്പം യാഹൂ. സ്ഥാപിച്ചു. യാഹുവിന്റെ മുന്‍ ചീഫ് എക്സിക്യൂറ്റീവ് ഓഫീസറാണ്. കൂടാതെ രണ്ട് ചീഫ് യാഹൂ മാരില്‍ ഒരാളും ഡയറ്ക്റ്റേഴ്സ് ബോര്‍ഡ് അംഗവുമാണ്. 2007ലെ കണക്കുകളനുസരിച്ച് ഏകദേശം 220 കോടി യു.എസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ 432ആം സ്ഥാനത്താണ് യാങ്..[3]

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

[തിരുത്തുക] ആധാരസൂചിക

"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B4%BF_%E0%B4%AF%E0%B4%BE%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം