പർവേസ് മുഷറഫ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഫെബ്രുവരി 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| പർവേസ് മുഷാറഫ് پرويز مشرف |
|
| പദവിയിൽ 20 ജൂൺ 2001 – ഓഗസ്റ്റ് 18 2008 |
|
| പ്രധാനമന്ത്രി | സഫറുള്ള ഖാൻ ജമാലി, ചൗധരി ഷുജാത് ഹുസ്സൈൻ, ഷൗക്കത്ത് അസീസ് |
|---|---|
| മുൻഗാമി | മുഹമ്മദ് റഫീഖ് തരാർ |
|
|
|
| ജനനം | ഓഗസ്റ്റ് 11, 1943 |
| രാഷ്ട്രീയകക്ഷി | പാകിസ്താൻ മുസ്ലിം ലീഗ് (ക്യു) |
പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ്. 1999 ഒക്ടോബർ 12-നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.[1] 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു.[അവലംബം ആവശ്യമാണ്]
ഉള്ളടക്കം |
പട്ടാള മേധാവി [തിരുത്തുക]
അധികാരം പിടിച്ചെടുക്കൽ [തിരുത്തുക]
പലായനം [തിരുത്തുക]
തിരിച്ചു പാകിസ്താനിൽ [തിരുത്തുക]
നാലുവർഷത്തെ വിദേശവാസം അവസാനിപ്പിച്ച് മുഷറഫ് 2013 മാർച്ച് 24-ന് പാകിസ്താനിൽ തിരിച്ചു വന്നു.[2] പാകിസ്താനിൽ നടക്കുന്ന അടുത്ത തെരെഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അദ്ദേഹം തിരിച്ചെത്തിയത്.[2] രണ്ടു മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും എല്ലാ പത്രികകളും തള്ളപ്പെട്ടു.[2]
2013-ലെ അറസ്റ്റ് [തിരുത്തുക]
2007-ലെ പാകിസ്താൻ അടിയന്തിരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവിൽ പാർപ്പിച്ച കേസിൽ[2] 2013, ഏപ്രിൽ 19-ന് മുഷറഫിനെ പോലീസ് അറസ്റ്റുചെയ്തു. ഏപ്റ്റിൽ 18 മുതൽ തന്റെ ഫാം ഹൗസിൽ തന്നെ മുഷറഫ് വീട്ടുതടങ്കലിൽ ആയിരുന്നു.[3] ഇസ്ലാമാബാദിൽ വെച്ച് മുഷറഫ് കീഴടങ്ങിയതിനു ശേഷം ചാക്ക് ഷഹ്‌സാദിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.[2] സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജെയിലായി പ്രഖ്യാപിക്കുകയും[3] അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലിൽ വെക്കുകയും ചെയ്തു. [2]
അവലംബം [തിരുത്തുക]
- ↑ "മാതൃഭൂമി : ചരിത്രം തിരുത്തി 'പഞ്ചാബിന്റെ കടുവ'". ശേഖരിച്ചത് 13 മെയ് 2013.
- ↑ 2.0 2.1 2.2 2.3 2.4 2.5 "പർവെസ് മുഷറഫ് അറസ്റ്റിൽ".
- ↑ 3.0 3.1 "പർവേസ് മുഷറഫിനെ അറസ്റ്റു ചെയ്തു.".