കിരൺ ദേശായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിരൺ ദേശായി | |
|---|---|
കിരൺ ദേശായി, mid-2000s |
|
| ജനനം | സെപ്റ്റംബർ 3, 1971 ന്യൂ ഡൽഹി, ഇന്ത്യ |
| ദേശീയത | Indian |
| തൊഴിൽ | എഴുത്തുകാരി |
ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971).[1] അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.
അവലംബം[തിരുത്തുക]
- ↑ Booker Prize Foundation (10 October 2006). The Inheritance of Loss Wins the Man Booker Prize 2006. Press release. ശേഖരിച്ച തീയതി: 2006-10-10.