ഹിലരി മാന്റൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Hilary Mantel | |
|---|---|
| ജനനം | Hilary Mary Mantel ജൂലൈ 1952 (വയസ്സ് 60–61) Glossop, Derbyshire |
| പ്രധാന കൃതികൾ | Wolf Hall, ബ്രിങ്ങ് അപ് ദ ബോഡീസ് |
| പ്രധാന പുരസ്കാരങ്ങൾ | Man Booker Prize (2009) (2012) |
ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമാണ് ഹിലരി മാന്റൽ (ജനനം: ജൂലൈ 2, 1952 -) . 2009-ലെ മാൻ ബുക്കർ സമ്മാനത്തിന് മാന്റൽ എഴുതിയ വോൾഫ് ഹാൾ എന്ന കൃതി അർഹമായി[1] ഇവർ എഴുതിയ ബ്രിങ്ങ് അപ് ദ ബോഡീസ് എന്ന നോവലിനു 2012-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[2] . ഇതോടെ രണ്ടാമത്തെ തവണയും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവർ[2] .
അവലംബം [തിരുത്തുക]
- ↑ http://www.bloomberg.com/apps/news?pid=20601088&sid=a4993nQqaUFw
- ↑ 2.0 2.1 "British novelist Hilary Mantel wins 2nd Man Booker Prize". Indian Express. ശേഖരിച്ചത് 17 ഒക്ടോബർ 2012.