മുകുൾ സാങ്മ
| മുകുൾ സാങ്മ | |
|
മേഘായ മുഖ്യമന്ത്രി
|
|
| നിയോജക മണ്ഡലം | അമ്പാത്തിഗിരി |
|---|---|
| നിലവിൽ | |
| പദവിയിൽ 20 April 2010 |
|
|
|
|
| ജനനം | 20 ഏപ്രിൽ 1965 പടിഞ്ഞാറൻ ഗാരോകുന്നുകൾ |
| ദേശീയത | ഭാരതീയൻ |
| രാഷ്ടീയകക്ഷി | കോൺഗ്രസ്സ് |
| ജീവിതപങ്കാളി(കൾ) | ഡ്ക്കാൻഞ്ചി ഡി. ഷേറ |
| തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ |
| വൈദഗ്ദ്ധ്യം | ഡോക്‌ടർ |
മേഘാലയ മുഖ്യന്ത്രിയാണ് മുകുൾ സാങ്മ(ജനനം :20 ഏപ്രിൽ 1965). കോൺഗ്രസ്സ് നേതാവായ സങ്മ തുടർച്ചയായി രണ്ടു തവണ മേഘാലയ മുഖ്യമന്ത്രിയായി.
ജീവിതരേഖ [തിരുത്തുക]
ഡോക്ടറായാണ് സാങ്മ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2013 ൽ നടന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ നേടിയ കോൺഗ്രസ്സിന് രണ്ടുസീറ്റ് ലഭിച്ച എൻ.സി.പിയുടെയും 11 സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാറുണ്ടാക്കി.[1]
അവലംബം [തിരുത്തുക]
- ↑ "മുകുൾ സാങ്മയും നെയ്ഫു റിയോയും സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. 5 മാർച്ച് 2013. ശേഖരിച്ചത് 5 മാർച്ച് 2013.
പുറം കണ്ണികൾ [തിരുത്തുക]
|
|||||||||||
| Persondata | |
|---|---|
| NAME | Sangma, Mukul |
| ALTERNATIVE NAMES | |
| SHORT DESCRIPTION | Indian politician |
| DATE OF BIRTH | 20 April 1965 |
| PLACE OF BIRTH | Chengkompara village, Ampati, West Garo Hills district |
| DATE OF DEATH | |
| PLACE OF DEATH | |