പത്മവിഭൂഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Padma Vibhushan
Padma Vibhushan India Ie Klasse.jpg
പുരസ്കാരവിവരങ്ങൾ
തരം civilian
വിഭാഗം national
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2011
ആകെ നൽകിയത് 283
നൽകിയത് Government of India
പ്രധാന പേരുകൾ Pahela Varg
റിബ്ബൺ Medium Pink
അവാർഡ് റാങ്ക്
Bharat RatnaPadma VibhushanPadma Bhushan

ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ്‌ പത്മ വിഭൂഷൺ. പ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ്‌ സമ്മാനിക്കുന്നത്. ജനുവരി 2, 1954- ലാണ്‌ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. [1]ബഹുമതികളിൽ ഭാരതരത്നയ്ക്കു ശേഷവും പത്മഭൂഷണു മുൻപുമാണ്‌ പത്മവിഭൂഷന്റെ സ്ഥാനം. ഡോ. സത്യേന്ദ്രനാഥ് ബോസ്,ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്‌ചക്,നന്ദലാൽ ബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കാണ്‌ 1954-ൽ ഈ അവാർഡ് നൽകപ്പെട്ടത് [2]

അവാർഡ് ജേതാക്കൾ[തിരുത്തുക]

പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവരുടെ പട്ടിക താഴെ കാണാം.

2005[തിരുത്തുക]

2009[തിരുത്തുക]

2010[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://faculty.winthrop.edu/haynese/india/medals/PVibhushan.html
  2. പത്മവിഭൂഷൺ ലഭിച്ചവരുടെ പട്ടിക
"http://ml.wikipedia.org/w/index.php?title=പത്മവിഭൂഷൺ&oldid=1687134" എന്ന താളിൽനിന്നു ശേഖരിച്ചത്