അസിം പ്രേംജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അസിം പ്രേംജി | |
|---|---|
അസിം പ്രേംജി , വിപ്രോ ടെക്നോളജിയുടെ ചെയർമാനും സി.ഇ.ഒ യും |
|
| ജനനം | 1945 ജൂലൈ 24 |
| വീട് | |
| Alma mater | സ്രാൻസ്ഫോർഡ് യൂണിവേഴ്സ്സിറ്റി (dropped out in 1966, completed in 1999)[1] |
| മൊത്തം ആസ്തി | |
| ജീവിത പങ്കാളി | യാസ്മീൻ പ്രേംജി |
| മക്കൾ | റഷീദ് [2] |
ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമാണ് അസിം പ്രേംജി (Gujarati: અઝીમ પ્રેમજી,കന്നഡ: ಆಜಿಮ್ ಪ್ರೇಮ್ಜಿ), (ജനനം: ജൂലൈ 24, 1945). 1999 മുതൽ 2005 വരെ ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു.[3].
അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2006 വരെ 14.8 ബില്ല്യൺ അമേരിക്കൻ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. [4]
സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2010-ലെ പത്മവിഭൂഷൺ നൽകി ആദരിച്ചു[5].
[തിരുത്തുക] അവലംബം
- ↑ India Today 2009 power list
- ↑ India Today 2005 Power List
- ↑ "The World's Billionaires". Forbes. March 8, 2007. http://www.forbes.com/lists/2007/10/07billionaires_Azim-Premji_1UFS.html, ശേഖരിച്ചത്: 2009-03-16.
- ↑ "India's Richest". Forbes. November 14, 2007. http://www.forbes.com/lists/2007/77/biz_07india_Indias-Richest_Rank.html, ശേഖരിച്ചത്: 2009-03-16.
- ↑ Padma Awards Announced