ദിലീപ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിലീപ് കുമാർ

ദിലീപ് കുമാർ
ജനനം യൂസുഫ് ഖാൻ
1922 ഡിസംബർ 11 (1922-12-11) (വയസ് 89)
പേഷവാർ,ഇന്ത്യ
മറ്റ് പേരുകൾ ട്രാജഡി കിംഗ്
ദിലീപ് സാഹബ്
ഉദ്യോഗം നടൻ, നിർമ്മാതാവ്,രാഷ്ട്രീയ പ്രവർത്തകൻ
സജീവം 1944 - 1998 (വിരമിച്ചു)
ജീവിത പങ്കാളി Saira Banu (1966-ഇതുവരെ)

ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ (ഹിന്ദി: दिलीप कुमार; Urdu: دِلِیپ کُمار) എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഉർദു: يوسف خان ; ഹിന്ദി: यूसुफ़ ख़ान; ജനനം: ഡിസംബർ 11, 1922),

[തിരുത്തുക] ചുരുക്കത്തിൽ

ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തെക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദിലീപ്_കുമാർ&oldid=1190712" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ