പത്മഭൂഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മഭൂഷൺ
Padma Bhushan India IIe Klasse.jpg
പുരസ്കാരവിവരങ്ങൾ
തരം civilian
വിഭാഗം national
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2010
ആകെ നൽകിയത് 1111
നൽകിയത് Government of India
അവാർഡ് റാങ്ക്
Padma Vibhushanപത്മഭൂഷൺPadma Shri

പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്. താന്താങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്.

അവാർഡ് ജേതാക്കളുടെ പട്ടിക[തിരുത്തുക]

2008, ഫെബ്രുവരി 1 വരെ, 1003 വ്യക്തികൾ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. അവാർഡ് ജേതാക്കളുടെ പൂർണ്ണമായ പട്ടിക ഇവിടെ നിന്നും ലഭിക്കും.

2013[തിരുത്തുക]

2010[തിരുത്തുക]

2009[തിരുത്തുക]

2008[തിരുത്തുക]

2007[തിരുത്തുക]

2006[തിരുത്തുക]

2005[തിരുത്തുക]

2004[തിരുത്തുക]

2003[തിരുത്തുക]

2002[തിരുത്തുക]

2001[തിരുത്തുക]

2000[തിരുത്തുക]

1999[തിരുത്തുക]

1998[തിരുത്തുക]

1992[തിരുത്തുക]

1991[തിരുത്തുക]

1990[തിരുത്തുക]

1989[തിരുത്തുക]

1987[തിരുത്തുക]

1985[തിരുത്തുക]

1984[തിരുത്തുക]

1983[തിരുത്തുക]

1982[തിരുത്തുക]

1981[തിരുത്തുക]

1980[തിരുത്തുക]

1976[തിരുത്തുക]

1974[തിരുത്തുക]

1973[തിരുത്തുക]

1972[തിരുത്തുക]

1970[തിരുത്തുക]

1969[തിരുത്തുക]

1968[തിരുത്തുക]

1967[തിരുത്തുക]

1966[തിരുത്തുക]

1965[തിരുത്തുക]

1962[തിരുത്തുക]

1961[തിരുത്തുക]

1959[തിരുത്തുക]

1958[തിരുത്തുക]

1957[തിരുത്തുക]

1956[തിരുത്തുക]

1954[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പത്മഭൂഷൺ&oldid=1908974" എന്ന താളിൽനിന്നു ശേഖരിച്ചത്