ബഡേ ഗുലാം അലിഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bade Ghulam Ali Khan

ഉസ്താദ് ബഡേ ഗുലാം അലി ഖാൻ
ജീവിതരേഖ
മറ്റു പേരുകൾ Sabrang
ജനനം c. 1902
സ്വദേശം Kasur, Punjab
മരണം April 1968
Hyderabad, India
സംഗീതശൈലി Indian classical music
തൊഴിലുകൾ singer
സജീവമായ കാലയളവ് 1920–1967
റെക്കോഡ് ലേബൽ HMV, Times Music

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ബഡേ ഗുലാം അലിഖാൻ 1902-ല് പഞ്ചാബിൽ ജനിച്ചു. ഏഴാമത്തെ വയസ്സിൽ പാട്യാലയിലെ ഖാൻ സാഹെബ് കാലെ ഖാൻ എന്ന സംഗീതജ്ഞൻറെ കീഴിൽ പരിശീലനമാരംഭിച്ചു. 1920-ല് പൊതുസദസ്സിൽ ആദ്യമായി സ്വന്തം സംഗീതക്കച്ചേരി നടത്തി. ശബ്ദസംസ്കരണം, സ്വരക്രമീകരണം എന്നീ ഘടകങ്ങളിലേക്ക് സംഗീതപ്രേമികളുടെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ്‌ ഹിന്ദുസ്ഥാനി സംഗീതത്തിനു അദ്ദേഹം നൽകിയ മുഖ്യ സംഭാവന. 1957-ല് പദ്മശ്രീ പുരസ്കാരം അദ്ദേഹത്തിൻ ലഭിച്ചു.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ബഡേ_ഗുലാം_അലിഖാൻ&oldid=1313940" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ