ജുഗൽബന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

രണ്ടു സംഗീതകാരന്മാർ ചേർന്നവതരിപ്പിക്കുന്ന ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഒരു രംഗാവതരണമാണ് ജുഗൽബന്ധി.ഇത് വായ്പാട്ടോ ഉപകരണസംഗീതമോ ആകാം.എങ്കിലും വ്യത്യസ്ത സംഗീതൗപകരണങ്ങൾ ഉപയോഗിച്ചുള്ള ജുഗൽബന്ദികളാണ് സാധാരണം.സിത്താർവാദകനായ രവിശങ്കറും സരോദ് വാദകനായ അലി അക്ബർഖാനും ഇത്തരം ജുഗൽബന്ദികൾ 1940 മുതൽ അവതരിപ്പിച്ചിരുന്നു.വിവിധ സംഗീത സമ്പ്രദായങ്ങൾ പിന്തുടരുന്ന ഗായകരുടെ അവതരിപ്പിക്കുന്ന ജുഗൽബന്ദിയും അപൂർവമായി അവതരിപ്പിക്കപ്പെടാറുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജുഗൽബന്ദി&oldid=1763932" എന്ന താളിൽനിന്നു ശേഖരിച്ചത്