രത്തൻ ടാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രത്തൻ നാവൽ ടാറ്റ
ജനനം 1937 ഡിസംബർ 28 (1937-12-28) (വയസ് 74)
Bombay, Bombay Presidency, British India
വീട് Colaba, Mumbai, India[1]
ദേശീയത Indian
Ethnicity Parsi
Alma mater Cornell University
Harvard University
ഉദ്യോഗം Chairman of Tata Group
ജീവിത പങ്കാളി unmarried
പുരസ്കാരങ്ങൾ Padma Bhushan (2000)
Padma Vibhushan (2008)
KBE (2009)


രത്തൻ നാവൽ ടാറ്റ (ജനനം : 28 ഡിസംബർ 1937) ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ഇപ്പോഴത്തെ ചെയർമാൻ ആണു രത്തൻ ടാറ്റ.പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ ഇദ്ദേഹമാണ്.

[തിരുത്തുക] അവലംബം

  1. "Amazing story of how Ratan Tata built an empire". http://business.rediff.com/slide-show/2010/oct/20/slide-show-1-amazing-story-of-how-ratan-tata-built-an-empire.htm. 
"http://ml.wikipedia.org/w/index.php?title=രത്തൻ_ടാറ്റ&oldid=1169154" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ