ടാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tata Group
टाटा समूह
തരം Private Conglomerate (BSE)
സ്ഥാപിക്കപ്പെട്ടത് 1868
സ്ഥാപകൻ ജംഷഡ്ജി ടാറ്റ
ആസ്ഥാനം മുംബൈ , നവി മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന ആളുകൾ രത്തൻ ടാറ്റ

NA Soonawala
JJ Irani
RK Krishna Kumar
R Gopalakrishnan
Ishaat Hussain
Kishor Chaukar
Arunkumar Gandhi
Alan Rosling[1]
വ്യവസായം Engineering
Materials
Information technology
Communication
Automotive
Chemicals
Energy
Products Steel
Automobiles
Telecommunications
Software
Hotels
Consumer goods
വരുമാനം US$ 72.5 billion[2](Feb 2009)
ആകെ വരുമാനം Green Arrow Up Darker.svg US$ ? billion (FY 2007)
തൊഴിലാളികൾ 350,000 (2008)
Subsidiaries Tata Steel
Corus Steel
Tata Motors
Tata Consultancy Services
Tata Technologies
Tata Tea
Titan Industries
Tata Power
Tata Communications
Tata Teleservices
Tata AutoComp Systems Limited
Taj Hotels
വെബ്‌സൈറ്റ് Tata.co.in

ഇന്ത്യയിലെ വ്യാവസായിക സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പാണ്‌ ടാറ്റ ഗ്രൂപ്പ് (ഹിന്ദി: टाटा समूह) അഥവാ ടാറ്റ കമ്പനി.ടാറ്റ എന്ന വാക്കിന്റെ അർത്ഥം ദേഷ്യക്കാരൻ എന്നാണ്‌.ജംഷഡ്ജി ടാറ്റയാണ്‌ ടാറ്റ വ്യവസായ സ്ഥാപനത്തിന്റെ സ്ഥാപകൻ.ടാറ്റാഗ്രൂപ്പാണ്‌ ഇന്ത്യയിലെ ഏറ്റവും വിപുലമായ കമ്പനി സമുച്ചയം. 2005-06 ൽ റവന്യൂ 96277.9 രൂപയായിരുന്നു ഈ കമ്പനിയുടേത്.ഇന്ത്യയുടെ ജി.ഡി.പി.യുടെ 2.8 ശതമാനം വരും ഇത്.ആറ് വൻകരകളിലായി 40 രാഷ്‌ട്രങ്ങളീൽ ടാറ്റ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.140 രാജ്യങ്ങളീലേക്ക് ടാറ്റ് ഉല്പ്പന്നങ്ങൾ കയറ്റി അയക്കപ്പെടുന്നു.മൊത്തം ഉടമസ്ഥാവകാശത്തിന്റെ 65.8ശതമാനം ടാറ്റ ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിലാണ്‌

[തിരുത്തുക] സം‌രംഭങ്ങൾ

[തിരുത്തുക] അവലംബം

  • മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബർ 29

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടാറ്റ&oldid=1124462" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ