അംജദ് അലി ഖാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അംജദ് അലി ഖാൻ Amjad Ali Khan |
|
|---|---|
തിരുവനന്തപുരം കുതിരമാളികയിൽ 2000-മാണ്ടിൽ നടന്ന ഒരു കച്ചേരിയിൽ നിന്ന് |
|
| ജീവിതരേഖ | |
| സ്വദേശം | ഇന്ത്യ |
| സംഗീതശൈലി | ഇന്ത്യൻ ശാസ്ത്രീയസംഗീതം |
| ഉപകരണം | സരോദ് |
| വെബ്സൈറ്റ് | ഔദ്യോഗിക സൈറ്റ് |
ഇന്ത്യയിലെ ഒരു മികച്ച സരോദ് വാദ്യോപകരണ വിദഗ്ദനാണ് അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാൻ (ജനനം: ഒക്ടോബർ 9, 1945).
ഉള്ളടക്കം |
ഔദ്യോഗിക ജീവിതം [തിരുത്തുക]
അംജദ് അലി ഖാൻ തന്റേതായ ഒരു ശൈലി സരോദ് വായനയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തന്റെ വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചകളും, സാങ്കേതിക മികവും അദ്ദേഹത്തെ സരോദ് വായനക്കാരിൽ മികച്ച ഒരാളാക്കി.
പുരസ്കാരങ്ങൾ [തിരുത്തുക]
1975 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൻ പുരസ്കാരവും , 2001 ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[1] 1989 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. .[2]
അവലംബം [തിരുത്തുക]
- ↑ "Padma Awards". Ministry of Communications and Information Technology (India). ശേഖരിച്ചത് 2009-03-08.
- ↑ "Sangeet Natak Akademi Awards - Hindustani Music - Instrumental". Sangeet Natak Akademi. ശേഖരിച്ചത് 2009-05-16.