ലാലു പ്രസാദ് യാദവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lalu Prasad Yadav | |
Lalu Prasad at a political rally in January 2007, at Kesariya, Bihar, India. |
|
|
|
|
| Constituency | Saran |
|---|---|
|
|
|
| ജനനം | 1947 ജൂൺ 11 [1] Gopalganj, Bihar[2]) |
| രാഷ്ടീയകക്ഷി | RJD |
| പങ്കാളി(കൾ) | Rabri Devi |
| കുട്ടികൾ | 2 sons and 7 daughters |
| ഭവനം | Patna |
| മതം | Hinduism |
| As of September 25, 2006 Source: [Lok Sabha members' biodata [3]] |
|
പല പ്രാവശ്യം ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് (ദേവനാഗരി लालू प्रसाद यादव)),2004 മുതൽ 2009 വരെ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായുള്ള യു പി എ സർക്കാറിൽ റെയിൽവെ മന്ത്രിയായിരുന്നു. ജനനം 1948 ജൂൺ 11ന് ബീഹാറിലെ ഗോപാൽഗംജ് ജില്ലയിൽ. ബീഹാറിലെ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവിയാണ് ഭാര്യ. മുഖ്യമന്ത്രിയായിരിക്കുമ്പോൾ വിവിധ അഴിമതികേസുകൾ ലാലുവിന് നേരെ ആരോപിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണം ഇതിൽ പ്രധാനമാണ്.
[തിരുത്തുക] അവലംബം
- ↑ While the Indian media was unsure as to the spelling of Mr. Yadav's name, in June 2004, he issued a clarification to the media to endure that his name was spelt as Lalu and not Laloo."It's Lalu not Laloo and it's official (June 24, 2004)". Rediff.com. http://us.rediff.com/news/2004/jun/24lalu.htm, ശേഖരിച്ചത്: 2006-05-08.
- ↑ "B’day bash only when communal forces are wiped out: Laloo". Daily Excelsior. http://www.dailyexcelsior.com/web1/03june12/national.htm, ശേഖരിച്ചത്: 2006-05-08.
- ↑ [1]