ആലിസ് മൺറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Alice Munro | |
|---|---|
| ജനനം | 1931 ജൂലൈ 10 Wingham, Ontario, Canada |
| ദേശീയത | Canadian |
|
|
|
|
|
|
ആലിസ് ആൻ മൺറോ(ജനനം : ജൂലൈ 10, 1931) 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയ ഒരു കനേഡിയൻ ചെറുകഥാകൃത്താണ്. സാഹിത്യത്തിനുള്ളാ കാനഡയുടെ ഗവർണർ ജനറൽ പുരസ്കാരവും നേടിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരക്കുന്ന കഥകളായിരുന്നു ആലിസ് മൺറോയുടെ കൂടുതൽ രചനകളും.