ഫ്രഞ്ച് ഓപ്പൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tournoi de Roland-Garros
(ഫ്രഞ്ച് ഓപ്പൺ)
Frenchopen.svg
ഔദ്യോഗിക വെബ്പേജ്
സ്ഥലം പാരീസ് (XVIe)
 ഫ്രാൻസ്
സ്റ്റേഡിയം Stade Français (1891 - 1927) Stade Roland Garros (1928 - )
ഉപരിതലം പുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ)
Men's draw 128S / 128Q / 64D (2009)
Women's draw 128S / 96Q / 64D (2009)
സമ്മാനതുക 15,264,500 (2009)
ഗ്രാന്റ്സ്ലാം

പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (ഫ്രഞ്ച്: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

[തിരുത്തുക] നിലവിലെ ജേതാക്കൾ

തരം വിജയി(കൾ) രണ്ടാം സ്ഥാനം സ്കോർ
2011 Men's Singles സ്പെയിൻ റാഫേൽ നദാൽ സ്വിറ്റ്സർലാന്റ് റോജർ ഫെഡറർ 7–5, 7–6(7–3), 5–7, 6–1
2011 Women's Singles People's Republic of China നാ ലീ ഇറ്റലി ഫ്രാൻസേസ ഷിയാവോനെ 6–4, 7–6(7–0)
2011 Men's Doubles കാനഡ Daniel Nestor
Belarus Max Mirnyi
കൊളംബിയ Juan Sebastián Cabal
അർജന്റീന Eduardo Schwank
7–6(7–3), 3–6, 6–4
2011 Women's Doubles ചെക്ക്‌ റിപ്പബ്ലിക്ക്‌ Andrea Hlaváčková
ചെക്ക്‌ റിപ്പബ്ലിക്ക്‌ Lucie Hradecká
ഇന്ത്യ Sania Mirza
റഷ്യ Elena Vesnina
6–4, 6–3
2011 Mixed Doubles ഓസ്ട്രേലിയ Casey Dellacqua
അമേരിക്കൻ ഐക്യനാടുകൾ Scott Lipsky
സ്ലൊവീന്യ Katarina Srebotnik
സെർബിയ Nenad Zimonjić
7–6(8–6), 4–6, [10–7]


"http://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഓപ്പൺ&oldid=1174638" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ