മഹേഷ് ഭൂപതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മഹേഷ് ഭൂപതി | ||
|---|---|---|
| വിളിപ്പേരുകൾ | ഹെഷ് | |
| രാജ്യം | ||
| താമസം | ||
| ജനനത്തിയതി | 1974 ജൂൺ 7 | |
| ജനനസ്ഥലം | ||
| ഉയരം | 1.85 m (6) | |
| ഭാരം | 89 kg (200 lb; 14.0 st) | |
| പ്രൊഫഷണൽ ആയത് | 1995 | |
| Plays | Right-handed; two-handed backhand | |
| Career prize money | $4,350,473 | |
| സിംഗിൾസ് | ||
| Career record: | 10-28 | |
| Career titles: | 0 | |
| ഉയർന്ന റാങ്കിങ്ങ്: | 217 (ഫെബ്രുവരി 2, 1998) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | - | |
| ഫ്രഞ്ച് ഓപ്പൺ | - | |
| വിംബിൾഡൺ | 1RD (1997, 1998, 2000) | |
| യു.എസ്. ഓപ്പൺ | 1RD (1995) | |
| ഡബിൾസ് | ||
| Career record: | 510 - 249 | |
| Career titles: | 43 | |
| Highest ranking: | 1 (ഏപ്രിൽ 26, 1999) | |
| ഗ്രാൻഡ് സ്ലാം ഡബിൾസ് | ||
| ആസ്ട്രേലിയൻ ഓപ്പൺ | F (1999) | |
| ഫ്രഞ്ച് ഓപ്പൺ | W (1999, 2001) | |
| വിംബിൾഡൺ | W (1999) | |
| യു.എസ്. ഓപ്പൺ | W (2002) | |
|
Infobox last updated on: ഓഗസ്റ്റ് 25, 2008. |
||
മഹേഷ് ശ്രീനിവാസ് ഭൂപതി (കന്നഡ : ಮಹೇಶ್ ಭೂಪತಿ) (തെലുങ്ക് : మహేష్ శ్రీనివస భూపతి) (തമിഴ് : மகேஷ் பூபதி) ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്. 1974 ജൂൺ 7-ന് ചെന്നൈയിൽ ജനിച്ചു. 1995-ൽ ഇദ്ദേഹം പ്രഫഷണൽ ടെന്നിസിലേക്ക് കടന്നു. 1997-ൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭൂപതി. ജപ്പാന്റെ റികാ ഹികാരിയുമൊത്ത് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് ഭൂപതി വിജയിച്ചത്. 2001-ൽ പത്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് നൽകപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഡബിൾസ് കളിക്കാരിലൊരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്] 10 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലായി ഇദ്ദേഹം നേടിയിട്ടുണ്ട്.