റാഫേൽ നദാൽ
| Rafael Nadal | ||
|---|---|---|
| വിളിപ്പേരുകൾ | Rafa Gladiator The King of Clay |
|
| രാജ്യം | Spain | |
| താമസം | Manacor, Majorca, Spain | |
| ജനനത്തിയതി | 3 ജൂൺ 1986 | |
| ജനനസ്ഥലം | Manacor, Majorca, Spain | |
| ഉയരം | 1.85 m (6 ft 1 in) | |
| ഭാരം | 87.0 kg (192 lb; 13.70 st) | |
| പ്രൊഫഷണൽ ആയത് | 2001 | |
| Plays | Left-handed; two-handed backhand | |
| Career prize money | US$ 25,006,295 |
|
| സിംഗിൾസ് | ||
| Career record: | 379-82 | |
| Career titles: | 36 | |
| ഉയർന്ന റാങ്കിങ്ങ്: | No. 1 (18 August 2008) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | W (2009) | |
| ഫ്രഞ്ച് ഓപ്പൺ | W (2005, 2006, 2007, 2008) | |
| വിംബിൾഡൺ | W (2008) | |
| യു.എസ്. ഓപ്പൺ | SF (2008) | |
| Major tournaments | ||
| മാസ്റ്റേഴ്സ് കപ്പ് | SF (2006, 2007) | |
| Olympic Games | ||
| ഡബിൾസ് | ||
| Career record: | 75–48 | |
| Career titles: | 5 | |
| Highest ranking: | No. 26 (8 August 2005) | |
| ഗ്രാൻഡ് സ്ലാം ഡബിൾസ് | ||
| ആസ്ട്രേലിയൻ ഓപ്പൺ | 3R (2004, 2005) | |
| ഫ്രഞ്ച് ഓപ്പൺ | {{{FrenchOpenDoublesresult}}} | |
| വിംബിൾഡൺ | 2R (2005) | |
| യു.എസ്. ഓപ്പൺ | SF (2004) | |
|
Infobox last updated on: May 18, 2009. |
||
| Olympic medal record | |||
| Competitor for |
|||
|---|---|---|---|
| Tennis | |||
| സ്വർണ്ണം | 2008 Beijing | Men's singles | |
സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേൽ നദാൽ പെരേര (ജനനം ജൂൺ 3 1986). എറ്റിപി നിലവിലെ രണ്ടാം നമ്പർ താരമാണ്. ഇതിനു മുൻപ് (ഓഗസ്റ്റ് 18, 2008 മുതൽ 2009 ജൂലൈ 5 വരെ) ലോക ഒന്നാം നമ്പർ താരവുമായിരുന്നു.
നദാൽ പത്ത് ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിൾഡനും, ബിയോൺ ബോറീനുശേഷം തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല് താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്. വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.
160 ആഴ്ചകൾ ഇദ്ദേഹം റോജർ ഫെഡറർക്ക് പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്നു[1]. അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇതിൽ 6 ഗ്രാൻഡ്സ്ലാം ഫൈനലുകളും ഉൾപ്പെടുന്നു.[2]
കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോർഡാണ് നദാലിനുള്ളത്. കളിമൺ കോർട്ട് ടൂർണമെന്റുകളിലെ ഫൈനലുകളിൽ 22 തവണ വിജയിച്ചപ്പോൾ 1 തവണ മാത്രമാണ് തോൽവിയറിഞ്ഞത്[3]. 2005 മുതൽ 2007 മെയ് വരെയുള്ള കാലയളവിൽ ഇദ്ദേഹം കളിമണ്ണിൽ നേടിയ തുടർച്ചയായ 81 വിജയങ്ങൾ ഒരു റെക്കോർഡാണ്[4]. അതിനാൽ പല ടെന്നീസ് നിരൂപകരും താരങ്ങളും ഇദ്ദേഹത്തെ കളിമൺ കോർട്ടിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കണക്കാക്കുന്നു.[5] [6] [7]
അവലംബം [തിരുത്തുക]
- ↑ It's official: Nadal will pass Federer for No. 1
- ↑ Roger, Rafa to Meet in Record Sixth Grand Slam Final
- ↑ Howard Fendrich (2007-06-07). "Borg: Federer 'greatest' if he wins French". AZ Central. ശേഖരിച്ചത് 2008-07-31.
- ↑ Greg Garber (2007-05-20). "ESPN - List of Nadal's 81 straight wins on clay". ESPN.
- ↑ "ESPN – Is Rafael Nadal the best clay-court player ever?".
- ↑ Tom Perotta - Nadal Appearing Unbeatable on Clay
- ↑ Peter Bodo - Endgame on Clay