മുസ്‌ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

Islam percentage by country.png

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെയാണ് മുസ്ലീം (അറബി: ;مسلم‎ ) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത് (സ്ത്രീ ലിംഗം : മുസ്ലിമ, (അറബി: مسلمة‎)).|[1] ഖുര്‍ ആന്‍ ആദം, നൂഹ്, ഈസ, മൂസ തുടങ്ങിയ നിരവധി പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്‌ സര്‍‌വ്വം സമര്‍പ്പിച്ച് ജീവിക്കുകയും, ദൈവ സന്ദേശം പ്രചരിപ്പിക്കുകയും, ദൈവത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചവരുമായ ഈ പ്രവാചകരെല്ലാം മുസ്ലിമാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മലബാര്‍ പ്രദേശങ്ങളില്‍ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട്. മുസ്ലിം - مسلم - എന്ന പദത്തിന്നര്‍ഥം അല്ലാഹുവിന് സര്‍വസ്വവും സമര്‍പ്പിച്ചവര്‍ എന്നാണ്‍്. ഇത് ഇസ്ലാം മത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പ്രയോഗമാണ്‌. ഒരാള്‍ മുസ്ലിം ആകുന്നതിന് തൌഹീദ് തൌഹീദിന്റെ വചനം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കേണ്ടതൂണ്ട്. ദൈവമല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നു’(അറബി:ലാഇലാഹ ഇല്ലള്ളാ മുഅഹമ്മദുറസൂലുള്ള) മാണത്. ഈ ലോകത്ത് മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ദൈവത്തിന്റെ ബോധനത്തിനനുസസൃതമയി നിലകൊള്ളുകയും അതിനെതിരായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ് അവയെല്ലാം ദൈവത്തിനു പൂര്‍ണ്ണമായും കീഴൊതുങ്ങിയവര്‍ അഥവാ മുസ്ലിം ആണെന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. കൂടാതെ ഓരോ കുട്ടിയും മുസ്ലിമായിക്കൊണ്ടാണ് ജനിച്ചു വീഴുന്നതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി അനുചരന്മാരെ പഠിപ്പിച്ചതായും ചരിത്രത്തില്‍ കാണാം

[തിരുത്തുക] ജനസംഖ്യ

ചൈനയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിങ്ങളെ കാണാം

ലോകത്ത് 19.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ.[2][3][4]

[തിരുത്തുക] അവലംബം

  1. വേഡ് നെറ്റ്, പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാല. ശേഖരിച്ചത് 2008-09-11.
  2. http://uk.reuters.com/article/topNews/idUKL3068682420080330
  3. http://news.yahoo.com/s/ap/20080330/ap_on_re_eu/vatican_muslims
  4. http://www.telegraph.co.uk/news/main.jhtml?xml=/news/2008/03/31/wvatican131.xml
"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം