ന്യൂനമർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില സ്ഥലങ്ങളിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാളും അന്തരീക്ഷമർദ്ദം സമുദ്രനിരപ്പിലുള്ള അന്തരീക്ഷമർദ്ദത്തേക്കൾ കുറഞ്ഞിരിക്കും. ഈ സ്ഥലങ്ങളെ ന്യൂനമർദ്ദ സ്ഥലങ്ങൾ എന്നു പറയുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ വായു പ്രവാഹങ്ങൾക്കും (ഉദാ:ചുഴലിക്കാറ്റ്) മഴയ്ക്കും കാരണമാവാറുണ്ട്. മധ്യയൂറോപ്പിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കനത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു.

"http://ml.wikipedia.org/w/index.php?title=ന്യൂനമർദ്ദം&oldid=1697945" എന്ന താളിൽനിന്നു ശേഖരിച്ചത്