ഉരുൾപൊട്ടൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉരുൾപൊട്ടൽ - കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദത്താൽ പുറന്തള്ളപ്പെടുന്ന പ്രതിഭാസം. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്താൽ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു. കേരളത്തിലെ ഉയർന്ന പ്രദേശമായ ഇടുക്കി ജില്ലയിൽ മഴക്കാലത്ത് പല പ്രദേശങ്ങളിലും ഇവ സാധാരണമാണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
പ്രകൃതിക്ഷോഭങ്ങൾ |
|
|---|---|
| ഭൂചലനം | · ഹിമാനീപതനം · ഭൂകമ്പം · ലാവാപ്രവാഹം · ഉരുൾപൊട്ടൽ · അഗ്നിപർവ്വതം |
| ജലം | · വെള്ളപ്പൊക്കം · Limnic eruptions · സുനാമി |
| കാലാവസ്ഥ | · ഹിമവാതം · ചുഴലിക്കാറ്റ് · വരൾച്ച · ആലിപ്പഴം · താപവാതം · ടൊർണേഡോ |
| അഗ്നി | · കാട്ടുതീ |
| ആരോഗ്യവും അനാരോഗ്യവും | · സാംക്രമികരോഗം · ദാരിദ്ര്യം |
| ശൂന്യാകാശം | · ഗാമ-കിരണ പൊട്ടിച്ചിതറൽ · Impact events · സൗരജ്വാല · സൂപ്പർനോവ · Hypernova |